22 കളവാണി കിരിശ്‌ത്തുക്കളും കളവാണി പലകപ്പാട്ടുക്കാറാളും വന്താലെ തെയ്‌വം വുളിച്ചെടുത്തയാളുകളക്കൂടി തിശനാത്തെ വശീൽ നടത്തുവേക്കുചൂട്ടി ചരിയാനെ അടകാളമാം അരിശുകമാം കാട്ടും.
എന്തൊണ്ണാ കളവാണി കിരിശ്‌ത്തുക്കളും കളവാണി പലകപ്പാട്ടുക്കാറാളും വന്താലെ തെയ്‌വം വുളിച്ചെടുത്തയാളുകളക്കൂടി തിശനാത്തെ വശീൽ നടത്തുവേക്കുചൂട്ടി ചരിയാനെ അടകാളമാം അരിശുകമാം കാട്ടും.
കളവാണികയാനെ പലകപ്പാട്ടുക്കാറാകാൽ കെവുനമായ് ഇരുന്തോകോണും; ആടുകാടുവോലെ അവറെ നിങ്കകാക്ക് വരിനെ; ഒണ്ണാ അവറെ മെച്ചക്കമാ കടിച്ചു കൊണ്ണാനെ ചെന്നായ്‌കാടുവോലതാൻ.
അന്നേരം അതെ കിരിശ്ത്തു അങ്കൊള്ളെ ഇതെ ഇങ്കൊള്ളെ ഒൺ ആരൊണ്ണാലും നിങ്കകാൽ ചൊല്ലിയാ നമ്പാതേൻ.
ഏൻ ഇതെ മിന്നമേ നിങ്കകാക്ക് ചൊല്ലിയിരുക്കിനെ താനേ അതുനാലെ കവുനമാ ഇരുക്കോണും.
ഏൻ താൻ ഒൺ ചൊല്ലി എന്നെ പേരേത്തി കനേകംവേരാ നിങ്കകാക്ക് വന്ത് പലയാളുകളാം ഏമാത്തും.
ഏശു അവൻകാക്ക്, “നിങ്കെ അരിശുകമാം അടകാളമാം കണ്ടല്ലാതെ നമ്പാത്ത് അല്ലെ?” ഒൺ കേട്ടെ.
ഒണ്ണിരുന്താലും തെയ്‌വത്തിലെ ഉറപ്പൊള്ളെ അടിത്താനം എണ്ണെണ്ണേക്കും നിലെ നിൽക്കിനെ; “കരുത്താവുക്ക് ഒള്ളവേരാളെ അവനുക്ക് തിക്കിനൊള്ളെ” ഒണ്ണും “കരുത്താവ് നാമത്തിൽ ഉടവുറെ പാപമെ ഏത്തു ചൊല്ലിയവനെല്ലാം നിച്ചനാത്തെ വശിയെ വുട്ട് അകന്തോകോണും ഒണ്ണും എളുതിയിരുക്കിനെ ഇം വശനത്തിലേ മുത്തിരേ ഇട്ടിരുക്കിനെ.”
കുഞ്ചിക്കാടേ, ഇതു കടശികാലം താൻ; എതിർ കിരിശ്ത്തു വരുമൊൺ കേട്ട് ഇരുക്കിനതാനേ. ഇപ്പണേ കനേം എതിർ കിരിശ്‌ത്തുക്കൾ പുറപ്പെട്ട് വന്തിരുക്കിനനാലെ കടശികാലം വന്തുമിരുക്കിനെ ഒൺ നങ്കാക്ക് തിക്കിനൊള്ളെ.
ചേരയെല്ലാം നങ്കെ ഇടേൽനുൺ പുറപ്പട്ടെ; ഒണ്ണാലും മെച്ചക്കമാ കിരിശ്ത്തുവെ നമ്പിയവേരാ നാത്തെ; അവറെ മെച്ചക്കമാ കിരിശ്ത്തുവെ നമ്പിയവേരാ ആയതായപ്പെ നങ്കെ കൂട്ടത്തിൽ പിശപ്പനായെ; അവറെ മെച്ചക്കമാ കിരിശ്ത്തുവെ നമ്പാപ്പോയെ ഒൺ വെളിവാക്കേക്കുചൂട്ടി നങ്കളെ വുട്ടു മണ്ടിയേയെ.
നിങ്കളെ വഞ്ചിക്കിനവേരാളെ നിനച്ചുതാൻ ഏൻ ഇതെ നിങ്കാക്ക് എളുതിനത്.
ഉലകമെ പടച്ചനായിരുന്ത് അറുക്കപ്പട്ടെ കുഞ്ചി ആട്ടിലെ ഉശിരൊള്ളെ പൊത്തകത്തിൽ പേര് നാത്തെ ആളുകയെല്ലാം അം ചീവാതിയെ വണങ്കും.
നീ കണ്ടെ ചീവാതി ഇരുന്തതും ഇപ്പെ നാത്തതും ഇനി പാതാളത്തിൽ നുൺ ഓറി നാശത്തുക്ക് പോകേക്ക് ഇരുക്കിനതും താൻ; ഇരുന്തതും നാത്തതും വരുകേക്കിരുക്കിനതുമാനെ ചീവാതിയെചൊല്ലി ഉലകമെ പടച്ചനായിരുന്ത് തെയ്‌വത്തുകാലെ ഉശിരൊള്ളെ പൊത്തകത്തിൽ പേരുനാത്തെ പൂമിനാട്ടിലെ മാനടവൻകാട് കണ്ട് അരിശുകപ്പടും.