4 പിന്നേം തോട്ടക്കാറൻ വോറൊരു വേലക്കാറനെ അവറകാക്ക് കടത്തിവുട്ടെ; അവനാമേ പുടിച്ച് തലയെ അടിച്ചുടച്ച് കായമെ ചെയ് വെക്കമാം കെടുത്തി വുട്ടെ.
അത്തുക്ക് അവൻ പോകാങ്കാട്ടീലേം പാട്ടക്കാറാ അവനെ പുടിച്ചെടുത്താപ്പിലെ അടിയടിയൊൺ അടിച്ച് മത്തം വെരും കയ്യാലെ മുടുക്കി വുട്ടാച്ചെ.
പിന്നേം ഒരാളെ കടത്തി വുടുക്കാങ്കാട്ടീലേം അവനെ അവറെ കൊൺ ഒറിഞ്ചെ. അകനെ അവറെ കനേംവേരാളെ അടിച്ചും ചിലവേരാളെ കൊണ്ണും ഒറിഞ്ചെ.
അതുനാലെ പിന്നേം വോറൊരു വേലക്കാറനെ അവറകാക്ക് കടത്തിവുട്ടെ; ഒണ്ണാ പാട്ടക്കാറാ അവനാമേ പുടിച്ച് അടിച്ച് വെക്കം കെടുത്തി മത്തം കടത്തിവുട്ടെ.