27 ഏശു പിന്നേം എരുശലേമുക്കു വന്തതും ഏശു തെയ്‌വ ആലയത്തുക്ക് അകത്തോടെ ചുത്തി നടന്തവോളെ വലിയെ പൂയാരിയേരും മതപണ്ടിതരും മൂപ്പരുകാടും വന്താലെ,
“എന്തൻ അതികാരമെ വച്ചുനേ നീ ഇതയെല്ലാം ചെയ്യിനത്? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്?” ഒൺ കേട്ടെ.
പെശകായ്‌ക്കും പുളിപ്പ് നാത്തെ അപ്പത്തിലെ ഉലുശോകത്തുക്കും ഇരണ്ടുനാ മില്ലോടേ വലിയെ വലിയെ പൂയാരിയേരുകാടും മതപണ്ടിതരുകാടും ഏശുവെ എകനെ പുടിച്ചെടുത്ത് കൊല്ലാമൊൺ കോളാരെ ചൊല്ലി കൂട്ടിയെ.
ഏശു തെയ്‌വ ആലയത്തിലെ ശലോമോൻ മണ്ടവം എന്നാൻ നടക്കുമെ.
അത്തുക്ക് ഏശു, “ഏൻ ഉലകത്തുക്ക് ഇതെയെല്ലാം തുറന്ത് ചൊല്ലി ഇരുക്കിനെ; തെയ്‌വ ആലയത്തിലും എകൂതര് മൊത്തമാ ചേന്ത് വരിനെ ആലയത്തിലും ഏൻ എപ്പണും പടിയ്‌ക്കെ വയ്‌ക്കുമെ; ഏൻ ഒണ്ണാം ആരുക്കും തിക്കിനാതെ ചൊല്ലിയതില്ലെ.