21 ഏശു ചൊല്ലിയതെ ആവുകം വന്താലെ, “റബീ, അതെ നോയ്‌ക്കേ, നീ നിനട്ട് ചാപ്പം ഇട്ടെ അത്തിമരം ഉലന്തോൺ നിക്കിനതെ കാണാത്തതീ” ഒൺ പത്തിരോശ് കേട്ടെ.
അവൻ വശിയരുകിലെ ഒരു അത്തി മരമെ കണ്ടാലെ അത്തുക്ക് കിട്ടേക്ക് പോയെ; ഒണ്ണാ അത്തിൽ ഇലെ അല്ലാതെ പശമെ ഒണ്ണാം കണ്ടതില്ലെ; അതുനാലെ “ഇനിയിരുന്ത് ഒരുനാളും നിന്നേത്തിൽ പശം ഒണ്ടാകാതിരിക്കട്ടെ” ഒൺ അത്തുകാക്ക് ചൊല്ലിയെ; അപ്പണേ അത്തി ഉലന്ത് പറന്തേയെ.
അവറാത്തുക്ക് ചന്തകാട്ടിൽ വണക്കമെ കോപ്പേക്കും മനിശരുകാട് റബീ ഒൺ വുളിക്കിനതെ കോപ്പേക്കും പിരിയം താൻ.
നിങ്കയാരും റബീ ഒണ്ണെ പേരെ എടുപ്പാനില്ലെ. നിങ്കെ എല്ലാരും ഒരു കൂരക്കാറാതാൻ. മട്ടുമില്ലെ ഒരാമട്ടും താൻ എശമാനൻ.
പിന്നെ അവൻ ഉടയാക്ക് ഇടത്തക്കോട്ടിലവേരാകാൽ, “ചാപ്പം കിടച്ചവേരാളേ, എന്നെ വുട്ടു പിശാശീക്കും അവൻ തൂതരുകാട്ടുക്കും ഒരിയ്‌ക്കി ഇരുക്കിനെ എണ്ണെണ്ണേക്കുമൊള്ളെ തീ നരകത്തുക്ക് പോനിൻ.
അന്നേരം ശിശിയരുകാട് അവൻകാക്ക്, “റബീ, എന്തൊണ്ണാലും തിൻ” ഒൺ കെഞ്ചി ചൊല്ലിയെ.
കരുത്താവുകാൽ ആത്തിരമായ് ഇരാത്തവനെല്ലാം ചാപ്പം കിടച്ചാ; കരുത്താവേ, വേമാ വരോണുമെ.