34 അവറെ മനിശനായ് വന്താളെ നിച്ചനാതെ ചൊല്ലും, അവനുക്ക് തുപ്പും, ചാട്ടവാറിൽ അടിക്കും, പിന്നെ അവറെ കൊണ്ണാകും. ഒണ്ണാ മൂണുനാ ഓഞ്ച് മനിശൻ മകനാനെ ഏൻ മടേൽ നുൺ എന്തിവരും.”
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
പിന്നെ അവറെ അവൻ മുകറുക്ക് തുപ്പുകേം അവനുക്ക് കയ്യെ മടക്കി കുത്തുകേം ചെയ്യെ; ചിലവേരാ അവൻ കന്നത്തുക്ക് അടിച്ച്,
“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ.
അത്തുക്ക് വലിയെ പൂയാരി ഉടയാ തുണിയെ കിച്ചാലെ, “ഇനി ശാച്ചികളക്കൊണ്ട് നങ്കാക്ക് എന്തൻ തേവെ?
ചിലവേരാ ഏശുവുക്ക് തുപ്പി, കണ്ണെ മൂടിക്കെട്ടി, കുത്തിയാലെ, “നീ അപ്പേരുപ്പട്ടാ ഒണ്ണാ നിന്നെ അടിച്ചതാരൊൺ എങ്കകാൽ പലകേൽ പാടി ചൊൽ” ഒണ്ണെ. പിന്നെ കാവൽക്കാറാ ഏത്തെടുത്ത് അടിച്ച് കൊണ്ടേയെ.
മനിശൻ മകൻ മാനടവൻ കയ്യിൽ എമ്പെടുമൊണ്ണും അവറെ അവനെ കൊണ്ണാകുമൊണ്ണും മൂണുനാ ഓഞ്ചാപ്പിലെ ചത്തവേരാ കൂട്ടത്തിൽ ഇരുന്ത് ഉശിരോറി എന്തിവരുമൊണ്ണും ശിശിയരുകാക്ക് ചൊല്ലി കൊടുത്തെ.
പിന്നെ കെരോതാവും ഉടയാ പടയാളികേം മത്തും അവനെ ഒടിയോറെ ചൊല്ലി വെക്കമെ കെടുത്തി രാശാക്കൻമാരുകാട് ഇടിനെ ഉടനടയെ ഉടുക്കവച്ച് പീലാത്തോശുകാക്ക് തിരുപ്പി കടത്തിവുട്ടെ.
തെയ്‌വത്തിൽ നുൺ മോശനാലെ നായപുറമാണം നങ്കാക്ക് കിടച്ചെ; ഒണ്ണാ ഇരക്കമും ചത്തിയമും ഏശുകിരിശ്ത്തുനാലതാൻ കിടച്ചത്.
“മുതെ എല്ലാരും നല്ലെ വീഞ്ചാം കിരയ്‌ങ്കോഞ്ചി ഇളവനാം കൊടുക്കും; ഒണ്ണാ നീ നല്ലെ വീഞ്ചെ ഇതുവരേക്ക് ഓമ്പി വച്ചതെ” ഒൺ അവൻകാക്ക് ചൊല്ലിയെ.