37 അവനെ കണ്ടതും “എല്ലാരും നിന്നെ തേടിനെ” ഒൺ ചൊല്ലിയെ.
തൊപ്പനൊണ്ണതും ശീമോനും ഇണങ്കരും ഏശുവെ തേടി പോയെ.
ഏശു അവറാത്തുകാൽ, “നങ്കെ കിട്ടേലെ കൂറായെല്ലാം പോയി തെയ്‌വ കാരിയമെ വുളിച്ച് ചൊൽവിളെ; അത്തുക്കുതാൻ ഏൻ വന്തിരുക്കിനത്” ഒൺ വതിലെ ചൊല്ലിയെ.
എരുശലേമിൽ നുണ്ണും എകൂതിയാ കൂറാളവേരാ മുച്ചൂടും എന്തനേ ഓകന്നാൻ വുളിച്ച് ചൊന്നത് ഒൺ കോക്കേക്കും അവനെ കാൺമ്പച്ചൂട്ടിയും മണൽ പെത്താരത്തുക്ക് വന്തെ; ഉടവൻ പാപമെ എല്ലാം ഏത്തു ചൊല്ലിയവോളെ ഓകന്നാൻ അവറളെ ഓർത്താൻ ആത്തിൽ രാട്ടിപിരാട്ടിയെ.
അവനെ ഇകനെ വുട്ടാ എല്ലാരും അവനേത്തിൽ നമ്പും; അകനായാ റോമാക്കാറാ വന്ത് നങ്കെ വലിയെ പള്ളിയാം ആളുകളാം നാശമായ്‌ക്കാകും” ഒൺ ചൊല്ലിയെ.
അന്നേരം പരീശരുകാട്, “നോക്ക്, നങ്കാക്ക് ഒണ്ണാം ചെയ്‌വെ കൂടാത്തെ നിലമേൽ ഇതി ഉലകം ബൂറാ അവനുക്ക് പുറകോടേ ആയേയെ” ഒൺ തങ്കവാട്ടിൽ ചൊല്ലിയെ.
അവറെ ഓകന്നാൻകാക്ക് വന്ത്, “റബീ, ഓർത്താനുക്ക് അക്കറോട് നീയും മത്തും ഇരുന്താളും നീ ശാച്ചിയമെ ചൊല്ലിയാളുമാനവൻ, ഇതീ രാട്ടിപിരാട്ടിനെ. എല്ലാരും അവൻകാക്കു പോനെ” ഒൺ ചൊല്ലിയെ.