30 ശീമോൻ തമാമി ചരിയാനെ നോവുനാലെ കിടക്കിനതൊൺ അങ്ക് പോയവോളെ അവറെ ചൊല്ലിയെ.
ഏശു പത്തിരോശ് കൂരേക്ക് വന്തവോളെ അവൻ തമാമി നോവ് പുടിച്ച് കിടക്കുമതെ കണ്ടെ.
അത്തുക്ക് പുറകോട് ഏശുവും ശിശിയരും എകൂതാ പള്ളീൽ നുൺ ഉറയ്‌ങ്കി ആക്കോവും ഓകന്നാനും മത്തും അന്തിരയോശും ശീമോൻലാം കൂരേക്ക് വന്തെ.
ഏശു അവേകാക്ക് പോയോൺ കയ്യെ പുടിച്ചെത്തിയതും നോവ് അവളെ വുട്ടു മണ്ടിയേയെ; അന്നേരമേ അവെ എന്തി അവറാത്തുക്കു പമ്പുലമെ ചെയ്യെ.
കോന്തുകിടന്തു ചൊല്ലിയത്, “എൻ കുഞ്ചിമകെ ചാകേക്ക് പാടുവെട്ട് ചങ്കട്ടമാ കിടക്കിനെ; നീ വന്ത് തൊട്ടതൊണ്ണാ അവേക്ക് ഉശിരോറും” ഒൺ കെഞ്ചിയെ.
അതുനാലെ അം തവെ ഇളേവകാടു, “കരുത്താവേ, നിനക്ക് പിരിയമാനെ ലാശര് നോയാളിയായ് കിടക്കിനെ” ഒൺ ചേതിയെ ചൊല്ലിവുട്ടെ.
ഇനിയോരു അപ്പോശ്‌ത്തലരുകാടുവോലേം കരുത്താവിലെ തമ്പിയേരുകാടുവോലേം കേപ്പാവുവോലേം നമ്പിക്കെ ഒള്ളെ പെണ്ണും മത്തും നടപ്പേക്ക് എങ്കാക്ക് അവകാശം നാത്തതീ?