19 അകനെ അവറെ ഒരുത്തിനെ മില്ലോട്ടുക്ക് പോയതും ശെവതി ഒണ്ണാ മകൻ ആക്കോവും അവൻ തമ്പി ഓകന്നാനും വള്ളത്തിലിരുന്ത് വലയെ മാടുമതെ കണ്ടെ.
അവൻ അങ്ക് നുൺ മില്ലോട്ടുക്ക് പോയതും ശെവതി ഒണ്ണാ മകൻ ആക്കോവും അവൻ തമ്പി ഓകന്നാനും വള്ളത്തിലിരുന്ത്, തന്താര് ശെവതീം മത്തും വലയെ മാടുമതെ കണ്ടെ. ഏശു അവറളാം വുളിച്ചെ.
അത്തുക്ക് അവറെ പെട്ടൊൺ വലയെ അവുടയേ ഇട്ടാലെ ഏശുവുക്ക് പുറകോടേ പോയെ.
അവറളാം ഏശു വുളിച്ചത്തുക്ക് പെട്ടൊൺ തന്താര് ശെവതിയെ വള്ളത്തിലിരുന്തെ വേലക്കാറാകാൽ വുട്ടോൺ ഏശുവുക്ക് പുറകോടേ പോയെ.
ശെവതി മക്കെ ആക്കോവും ഓകന്നാനും ഏശുവുകാക്ക് വന്താലെ, “എശമാനനേ, എങ്കാക്കിരുക്കിനെ പിരിയമെ ചെയ് തരാമീ” ഒൺ കേട്ടെ.
പിന്നെ ഏശു പത്തിരോശാം ഓകന്നാനാം ആക്കോവാം കൂട്ടിയെടുത്ത് ഒരുത്തിനെ മില്ലോട്ടുക്ക് പോയെ. അന്നേരമെല്ലാം ഏശുവുക്ക് ചരിയാനെ കവലേം മനെ നോവും ആയേയെ.
പത്തിരോശാം ആക്കോവാം അവൻ തമ്പി ഓകന്നാൻ ചേരളെ മൂണാളാം മട്ടും വുളിച്ചാലെ കൂട്ടത്തിൽ വോറാരാം കൊണ്ടേയതില്ലെ.
ആറു നാളോഞ്ച് ഏശു പത്തിരോശാം ആക്കോവാം ഓകന്നാനാം കൂട്ടിയെടുത്ത് മീത്തിലെ മലേൽ ആരും നാത്താനുക്ക് പോയെ. അങ്ക് അവറളേ ഇരുന്തവോളെ അവറാത്തുക്കു മില്ലോട് ഏശുവു ഉരുവം മാറിയെ.
ശീമോൻ പത്തിരോശും തിതിമോശ് ഒൺ പേരൊളെള തോമശാം കെലീലാവിലെ കാനായ് കൂറാളെ നതനയേലും ശെവതി മക്കളും വോറെ ഇരണ്ടു ശിശിയരുകാടും മൊത്തമാ കൂടി ഇരുക്കുമെ.
അവറെ പട്ടണത്തുക്ക് തിരുമ്പി വന്താലെ തങ്കെ ഇരുന്തെ മാളികേലെ ചിത്താറേക്ക് ഓറിപ്പോയെ. അപ്പോശ്‌ത്തലരാനെ പത്തിരോശ്, ഓകന്നാൻ, ആക്കോവ്, അന്തിരയോശ്, പിലിപ്പോശ്, തോമശ്, ബെർത്തലോമായി, മത്തായി, അൽപായി മകനാനെ ആക്കോവ്, ചാതീക്കുചൂട്ടി ചാനെ ശീമോൻ, ആക്കോവ് മകൻ ഊതാശ് ചേരതാൻ.
അവൻ ഓകന്നാനിലെ ഉടപ്പുറപ്പ് ആക്കോവെ വാളാൽ വെട്ടി കൊലപ്പടുത്തിയെ.