19 ഏശു എന്തി അവനും മത്തും പോയെ. ശിശിയരുകാടും അവൻ കൂട്ടത്തിൽ പോയെ.
ഏശു അവൻകാക്ക്, “ഏൻ വന്ത് അവനുക്ക് ചുകമെ കൊടുക്കും” ഒൺ ചൊല്ലിയെ.
ഏശു ഇകനെ കുരവുട്ട് ഇരുന്തവോളെ എകൂതാ പള്ളീലെ മൂപ്പനാനെ ഒരാ വന്തു അവനെ കുമിടെ വായ്‌ങ്കി, “എൻ മകെ ഇപ്പെ നാത്തെ; നീ വന്തു അവളേത്തിൽ കയ്യെ വച്ചാ അവേക്ക് ഉശിരു കിടയ്‌ക്കും” ഒൺ ചൊല്ലിയെ.
പന്നണ്ട് വരിയമായ് കിടത്തെ നോയ്‌നാലെ വരുത്തമായിരുന്തെ ഒരു പെൺമ്പുള്ളെ ഏശുവുക്ക് പുറകോടേ പോയ് അവൻ തുണീലെ തൊങ്കലെ തൊട്ടെ.
ഏശു അവറാത്തുകാക്ക് ചൊല്ലിയത്, “എന്നെ കടത്തി വുട്ടവനിലെ പിരിയമെ ചെയ്യിനതും അവൻ എനക്ക് ഏത്തു വുട്ടെ വേലേ ചെയ് മുടിക്കിനതും താൻ എൻ തീൻ.
നശരായൻ ഏശുവെ തെയ്‌വം തെയ്‌വ ആത്തുമാവിലും ചക്കിതീലും അവിശേകമെ ചെയ്യെ; തെയ്‌വം അവൻ കൂട്ടത്തിലേ ഇരുന്തനാലെ അവൻ നൻമയെ ചെയ്യും; മുനി പുടിച്ചവേരാക്ക് ചുകമെ കൊടുത്തും എല്ലാ പണ്ണേക്കും പോയെ.