4 ഏശു അവൻകാൽ, “ഇങ്കെ നോക്ക്, ഇതെ ആരുകാലും ചൊൽവാനില്ലെ; ഒണ്ണാ തെയ്‌വ ആലയത്തിലെ പൂയാരീകാൽ നിന്നമേ കാട്ടി, നോയ് മാറിയേയതൊണ്ണെ അടകാളത്തുക്ക് മോശെ ചൊല്ലിയെ പുറമാണംവോലെ കാണിയ്‌ക്കേ കൊടിൻ.”
ഏൻനാലെ നിങ്കളെ നാട്ടുമന്നരുക്കും രാശാവുകാട്ടുക്കും മില്ലോട് കൊണ്ടോയ് നുറുത്തുകേം അത് അവറാത്തുക്കും എകൂതരല്ലാത്തവേരാക്കും ശാച്ചിയമാകേക്ക് ഇടവരും.
താൻ കിരിശ്ത്തു താൻ ഒൺ ആരുകാലും ചൊൽവാനില്ലെ ഒൺ ശിശിയരുകാക്ക് ഏശു താക്കലെ കൊടുത്തെ.
അവറെ മീത്തിലെ മലേൽ നുൺ ഉറങ്കി വന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ഇം വെളിപ്പാടെ ആരുകാലും ചൊൽവാനില്ലെ” ഒൺ കൽപ്പനയിട്ടെ.
അത്തുക്ക് ഏശു ഓകന്നാൻകാക്ക്, “തെയ്‌വത്തിലെ പിരിയമെ നുറപ്പേക്കുചൂട്ടി ഇപ്പെ ഇകനെ നടക്കട്ടെ” ഒൺ വതിലെ ചൊല്ലിയെ. അകനെ ഓകന്നാൻ അത്തുക്ക് അന്താൻ ഒൺ ചൊല്ലിയെ.
ഏൻ മോശേലെ നായപുറമാണമാം പലകപ്പാട്ടുക്കാറാകാട് പടിയ്‌ക്കെ വയ്‌ക്കലുകാടാം നാശമാക്കേക്കുതാൻ വന്തത് ഒൺ നിങ്കെ നിനയ്‌പ്പാനില്ലെ; ഒണ്ണാ അതുകാടെ നാശമാക്കേക്ക് നാത്തെ അതെ നടമാക്കേക്കുതാൻ ഏൻ വന്തത്.
നിങ്കെ നീതിയാനെ കാരിയങ്കാടെ ചെയ്യിനവോളെ മനിശെ മാനടവൻ കാൺമ്പേക്കുചൂട്ടി ഒണ്ണാം അവറാത്തുക്ക് മില്ലോട് ചെയ്‌വാനില്ലെ; നിങ്കെ അകനെ ചെയ്യിനതൊണ്ണാ മേലോകത്തിൽ ഇരുക്കിനെ തകപ്പൻകാൽ നുൺ നിങ്കാക്ക് ഒരു കൂലീം കിടയാത്ത്.
അന്നേരമേ അവറാത്തുക്ക് പാരുവെ കിടച്ചെ; പിന്നെ ഏശു അവറാത്തുകാക്ക്, “ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ താക്കലെ ചൊല്ലിയെ.
ഒണ്ണാ കെവുനമാ ഇരുന്തോകോണും എന്തൊണ്ണാ എൻ ശിശിയര് ആയതുനാലെ അവറെ നിങ്കളെ ശന്നത്തിരീം കൂട്ടത്തുക്ക് പുടിച്ച് കൊടുത്താകും. എകൂതര് വായാതുവേക്ക് കൂടി വരിനെ കൂരേൽ വച്ച് ചാട്ടവാറിൽ അടിക്കും. ഏൻനാലെ വലിയെ വലിയെ അതികാരികേക്ക് മില്ലോട് പോയ് നിക്കിളതിരുക്കും.
അത്തുക്ക് ഏശു, “ഏൻ ആരൊൺ ചൊൽവാനില്ലെ” ഒൺ മുനികാട്ടുകാക്ക് താക്കലെ ഇടുകേം ചെയ്യെ.
പുറകോട് ഏശു അവറകാക്ക്, “ഏനീ ചെയ്യതെ ആരുകാലും ചൊൽവാനില്ലെ” ഒൺ തിട്ടമിട്ട് ചൊല്ലിയാലെ പുള്ളേക്ക് തീനാം തണ്ണിയാം കൊടിൻ ഒൺ ചൊല്ലിയെ.
ആരൊണ്ണാലും നിങ്കളെ ഏത്തെടാതേം നിങ്കെ ചൊല്ലെ കോളാതേം ഇരുന്താ അങ്ക് നുൺ മണ്ടോണും; പോനവോളെ നിങ്കെ കാലിലെ കുശുമ്പെ തുവുത്തിട്ടാലെ വേണും പോകേക്ക്; എന്തൊണ്ണാ അവറാത്തുക്കു വതിലാനെ തെളിവുക്കുതാനത്.”
ഇതെ ആരുകാലും ചൊൽവാനില്ലയൊൺ തിട്ടമിട്ട് പിന്നേം പിന്നേം ചൊല്ലിയപ്പണും കുലവയാ ഇം ചേതിയെ അവറെ ചൊല്ലി നടന്തെ.
അത്തുക്ക് ഏശു, “എൻ കാരിയമെ ആരുകാലും ചൊൽവാനില്ലെ” ഒണ്ണോൺ ഏശു താക്കലെ കൊടുത്തെ.
മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ആരുകാലും അവറെ കണ്ടതെ ചൊൽവാനില്ലയൊൺ മലേൽ നുൺ ഉറങ്കി വന്തവോളെ അവറകാൽ ഏശു ചൊല്ലിയെ.
അവൻ അവറളെ കണ്ടാലെ, “നിങ്കെ പോയ് നിങ്കളമേ പൂയാരിയേരുകാൽ കാട്ട്” ഒൺ ചൊല്ലിയെ; അവറെ പോയവോളയേ നോയ് വുട്ടുമാറി ചുത്തമായെ.
ഇത് നിങ്കാക്ക് എന്നചൊല്ലി അവറകാൽ ചൊൽവിളത്തുക്കൊള്ളെ തക്കം താൻ.
“നീ തെയ്‌വ മകനാനെ കിരിശ്ത്തു” ഒൺ ചൊല്ലികിടന്ത് മുനി പുടിച്ചവേരാളേത്തിൽ നുൺ മുനികാട് കതറി കൂവി വുട്ടുപോയെ. അവൻ തെയ്‌വത്തിലെ കിരിശ്ത്തു താൻ ഒൺ മുനികാട്ടുക്ക് തിക്കിനൊള്ളനാലെ കുരവുടുവകൂടി വുടാതെ അവറളെ മുടുക്കി വുട്ടെ.
പിന്നെ ഏശു അവൻകാൽ, “ഇതെ ആരുകാലും ചൊൽവാനില്ലെ; ഒണ്ണാ തെയ്‌വ ആലയത്തിലെ പൂയാരീകാൽ നിന്നമേ കാട്ടി, നോയ് മാറിയേയതൊണ്ണെ അടകാളത്തുക്ക് മോശെ ചൊല്ലിയെ പുറമാണംവോലെ കാണിയ്‌ക്കേ കൊടിൻ” ഒൺ ചൊല്ലിയെ.
അവെ തള്ളേം തന്താരും ഇതെ കണ്ടോൺ ചരിയാനത്തിൽ അരിശുകപ്പട്ടെ. ഒണ്ണാ ഏശു “ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ അവറകാക്ക് തിട്ടമിട്ടെ.
“ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ ഏശു താക്കലെ കൊടുത്തെ.
ഏൻ മനിശെ മാനടവൻകാൽ നുൺ മകിമെ വാങ്കിനതില്ലെ.
ചൊന്തമാ ചൊന്നവനെല്ലാം ഉടവനുക്കേ മാനമെ തേടും; ഒണ്ണാ തന്നെ കടത്തി വുട്ടാളിലെ മാനമെ തേടിനവൻ ചത്തിയവാൻതാൻ; അവനിൽ നീതികേട് ഒരുത്തിനകൂടി നാത്തെ.
ഏൻ എനക്കുചൂട്ടി മകിമെ തേടിനതില്ലെ; ഒണ്ണാ അതെ തേടിനെ ഒരാ ഒണ്ട്; അവൻ നായാതിപതിതാൻ.