8 ഇതയത്തുക്ക് വെടിപ്പൊള്ളവേരാ ഓകമൊള്ളവേരാ; അവറെ തെയ്‌വമെ കാണും.
നങ്കളാം അവറളാം തെയ്‌വം പുറിച്ച് വച്ചിരുക്കിനതില്ലെ; നമ്പിക്കെ വച്ച് വന്തനാലെ അവറെ പാപമെ മന്നിച്ച് വുട്ടിരുക്കിനെ.
ഇപ്പെ നങ്കെ കണ്ണാടീൽ കാണവോലെ തെളിവ് നാതെ കാണെ; അണ്ണേക്കോ നങ്കെ മുകറുക്ക് മുകറായ് കാണും; ഇപ്പെ എനക്ക് ഇത്തിനെ മട്ടും തിക്കിലൊണ്ടാനെ; ഇപ്പെ എന്നെ തെയ്‌വത്തുക്ക് തിക്കിനൊള്ളതുവോലെ അണ്ണേക്ക് എനക്ക് തെയ്‌വമെ മൊത്തമാ തിക്കിനൊണ്ടാകും.
എൻ ഇതയത്തുക്ക് പുടിച്ചെ ഇണങ്കരേ, ഇം വാക്കുകാടെല്ലാം നങ്കാക്കൊള്ളതായതുനാലെ ഉടമ്പാം ആത്തുമാവാം ചുത്തം നാത്തതാക്കിനെ എല്ലാത്തിൽ നുണ്ണും നങ്കളമേ ചുത്തമാക്കിൻ; തെയ്‌വ പേടീൽ നങ്കാക്ക് മൊത്തമാ ചുത്തമാകാം.
ചുത്തമാനവേരാക്ക് എല്ലാം ചുത്തംതാൻ; ഒണ്ണാ ചുത്തം നാത്തവേരാക്കും നമ്പിക്കെ നാത്തവേരാക്കും ഒണ്ണും ചുത്തമേയില്ലെ; അവറെ മനശീം നല്ലെ മനശിരക്കമും അശുക്കലായിരുക്കിനെ.
അതുനാലെ ചുത്തമാനെ ഇതയത്തോടേം നമ്പിക്കേലെ ഉറപ്പോടേം തിൻമനാത്തെ മനശോടേം ചുത്തമാനെ തണ്ണീൽ കശുവിയെ ഉടമ്പാലെ തെയ്‌വത്തുക്ക് മില്ലോട്ടുക്ക് നങ്കാക്ക് പോകാം.
എല്ലാരുകാലും നിമതിയാ ഇരുക്കേക്കും ചുത്തമാനെ പിശപ്പെ പിശയ്‌ക്കേക്കും നോക്കോണും. ചുത്തം നാത്തെ ആരുക്കും കരുത്താവെ കാൺമ്പേക്ക് കൂടാത്ത്.
ചത്തിയെ ആത്തുമാവിൽ തെയ്‌വത്തുക്ക് ഉടയാളമേ കളങ്കം നാത്തവനായ് ഒപ്പണച്ചെ കിരിശ്‌ത്തുവിലെ ഇലത്തം നിങ്കെ മനശിലെ ഉവകാരം നാത്തെ ചെയ്‌തികളിൽ നുണ്ണും വുടുതൽ തന്ത് ഉശിരൊള്ളെ തെയ്‌വമെ കൊണ്ടാടുകേക്ക് എപ്പേരുപ്പട്ടത്തിൽ ചുത്തമാക്കും?
തെയ്‌വം കൊടുക്കിനെ അറിവ്, മുതെ ചുത്തമും പിന്നെ നിമതീം എളിമേം ഇനിയൊള്ളവേരാ ചൊന്നതെ കോപ്പേക്ക് മനശെ വയ്‌ക്കിനാളും എപ്പേരുപ്പട്ടെ പിന്നിയമൊള്ളാളും എല്ലാരുക്കും നല്ലതെ ചെയ്‌വേക്കൊള്ളെ മനശൊള്ളാളും ഏളെ മനിശനാം പുറിച്ച് കാണാത്താളും കള്ളത്തരം നാത്തതുമായിരുക്കും.
നങ്കെ തെയ്‌വത്തുകാക്ക് ഉതവീക്കുചൂട്ടി പോനിൻ; അമ്പോളെ അവൻ പിന്നിയം നങ്കാക്ക് കിടയ്‌ക്കും. പാപമെ ചെയ് നടക്കിനവേരാളേ, നിങ്കെ പാപമെ നുറുത്തിൻ; ഇരട്ടെ മനശൊള്ളവേരാളേ, നിങ്കെ മനശീലൊള്ളെ ഇവ്വുലകത്തിലെ കുറുപ്പുനാത്തെ ആശകാടെ വീയ് ഒറീൻ.
ഒണ്ണാ ഇപ്പെ നിങ്കെ ചത്തിയമെ കേട്ട് നടക്കുകേം അക്കുമിക്കും കളങ്കം നാതെ പിരിയമോടെ ഇരുക്കുകേം ചെയ് ചുത്തമൊള്ളവേരാ ആയിരിൻ.
അവറെ അവൻ മുകറെ കാണും; അവൻ നാമം അവറെ നെത്തീൽ ഇരുക്കും.