3 അമ്പോളെ ഉരുമൻ കിട്ടേക്ക് വന്ത് ഏശുവുകാക്ക്, “നീ തെയ്‌വ മകൻ ഒണ്ണാ ഇം കൽകാട്ടുകാൽ അപ്പമാകേക്ക് ചൊൽ” ഒൺ ചൊല്ലിയെ.
അന്നേരം വള്ളത്തിലൊണ്ടായെ ശിശിയരുകാട്, “നിച്ചമാ നീ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലി അവനുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ.
അത്തുക്ക് ശീമോൻ പത്തിരോശ്, “നീ ഉശിരൊള്ളെ തെയ്‌വത്തിലെ മകനാനെ കിരിശ്ത്തു താൻ” ഒൺ വതിലെ ചൊല്ലിയെ.
ഒണ്ണാ ഏശു ഒണ്ണാം കുരവുടാതെ നുണ്ണെ. വലിയെ പൂയാരി പുറകോടും അവൻകാൽ, “ഏൻ നിൻകാൽ കോക്കിനെ, ഉശിരൊള്ളെ തെയ്‌വത്തിൽ ചത്തിയമെ അടിച്ച് ചൊൽ, നീ തെയ്‌വ മകനാനെ കിരിശ്‌ത്തുവീ?” ഒൺ കേട്ടെ.
“ചെൻ എനക്ക് പിരിയമാനെ മകൻതാൻ; ചെന്നേത്തിൽ ഏൻ പിരിയമോറിയിരുക്കിനെ” ഒൺ മേലോകത്തിൽ നുൺ ഒരു ചത്തമാം കേട്ടെ.
തെയ്‌വ മകൻ ഏശു കിരിശ്‌ത്തുവിലെ നല്ലെ ചേതി തുടങ്കിനത് ഇകനെ താൻ,
അന്നേരം മുനി പുടിച്ചവേരാ ഏശുവെ കണ്ടോൺ കാലുക്ക് ബൂന്തെ; അമ്പോളെ അവറളിലൊള്ളെ മുനികാട് “നീ തെയ്‌വ മകൻതാൻ” ഒൺ വുളിച്ച് ചൊല്ലിയെ.
അവൻ വലിയതാ വുളിച്ച് ചൊല്ലിയത് എകനയൊണ്ണാ, “വലിയവനാനെ തെയ്‌വ മകൻ ഏശുവേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? തെയ്‌വമെ നിനച്ച് എന്നെ അലക്കശ്ശിക്ക വയ്യാതേൻ?” ഒൺ കെഞ്ചി കേട്ടെ.
അത്തുക്ക് തൂതൻ, “തെയ്‌വത്തിലെ ആത്തുമാവ് നിന്നേത്തിൽ വരും; വലിയവനാനെ തെയ്‌വത്തിലെ ചക്കിതി നിന്നേത്തിൽ വന്തുറങ്കും; അതുനാലെ പുറക്കിനെ പുള്ളെ ചുത്തമായ് ഇരുക്കും; അവനെ തെയ്‌വത്തിലെ മകൻ ഒണ്ണും വുളിക്കും.
ഒണ്ണാ “നീ തെയ്‌വ മകൻതാനീ?” ഒൺ അവറെ എല്ലാരും കേട്ടെ. അത്തുക്ക് ഏശു, “അന്താൻ, നിങ്കെ ചൊന്നത് നിച്ചം താൻ. ഏ, ഏൻ താൻ” ഒൺ അവൻ വതിലെ ചൊല്ലിയെ.
അമ്പോളെ ഉരുമൻ ഏശുവുകാക്ക്, “നീ തെയ്‌വ മകൻ ഒണ്ണാ, ഇം കൽകാൽ അപ്പമാകേക്ക് ചൊൽ” ഒൺ ചൊല്ലിയെ.
“നീ തെയ്‌വ മകനാനെ കിരിശ്ത്തു” ഒൺ ചൊല്ലികിടന്ത് മുനി പുടിച്ചവേരാളേത്തിൽ നുൺ മുനികാട് കതറി കൂവി വുട്ടുപോയെ. അവൻ തെയ്‌വത്തിലെ കിരിശ്ത്തു താൻ ഒൺ മുനികാട്ടുക്ക് തിക്കിനൊള്ളനാലെ കുരവുടുവകൂടി വുടാതെ അവറളെ മുടുക്കി വുട്ടെ.
പിന്നെ ഉരുമൻ അവനെ എരുശലേമുക്ക് കൂട്ടി കൊണ്ടോയെ. തെയ്‌വ ആലയത്തിലെ ഉച്ചീലേ കൊണ്ടേയ് നുറുത്തി, “നീ തെയ്‌വ മകനൊണ്ണാ അടീക്ക് തത്ത്.
ഇതെല്ലാം നടമായത് എൻ കണ്ണുക്കു മില്ലോടേ ഏൻ കണ്ടനാലെ ചെൻ തെയ്‌വ മകൻതാൻ ഒൺ ഏൻ ഉറപ്പായ് ചൊന്നെ.”
അവ്വോളെ നതാനിയേൽ, “റബീ, നീ തെയ്‌വ മകൻതാൻ; നീ താൻ ഇശ്‌രവേലിലെ രാശാവ്” ഒൺ വതിലെ ചൊല്ലിയെ.
ഒണ്ണാ ഏശു തെയ്‌വ മകനാനെ കിരിശ്ത്തു ഒൺ നിങ്കാക്ക് തിക്കിലൊണ്ടാളത്തുക്കും നമ്പിനതുനാലെ അവൻ നാമത്തിൽ നിങ്കാക്ക് ഉശിര് ഒണ്ടാളത്തുക്കുച്ചൂട്ടീം ഇതയെല്ലാം എളുതിയിരുക്കിനെ.
അവനെ പള്ളീൽ നുൺ പുറത്തിലായ്‌ക്കാച്ചതൊൺ ഏശുവുക്ക് തിക്കിനൊണ്ടായെ; പിന്നെ അവനെ ഏശു കണ്ടവോളെ “നീ മനിശൻ മകനിൽ നമ്പിനതീ?” ഒൺ കേട്ടെ.
പിന്നെ എകൂതാ പള്ളീലെല്ലാം പോയ് ഏശുതാൻ തെയ്‌വ മകൻ ഒൺ ശവുൽ വുളിച്ച് ചൊല്ലി തുടയ്‌ങ്കെ.
ഏനും ശീലാശും തിമോത്തിയോശും നിങ്കെ ഇടേൽ വുളിച്ച് ചൊല്ലിയെ തെയ്‌വ മകനാനെ ഏശുകിരിശ്ത്തു “അന്താൻ” ഒണ്ണും “ഇല്ലെ” ഒണ്ണും നാത്തെ; അവനിൽ എപ്പണും “അന്താൻ” ഒൺമട്ടും താൻ ഒള്ളത്.
ഏശുകിരിശ്ത്തുവും മത്തും ഏൻ എന്നമേ കുരിശീൽ തറയ്ക്കെ വച്ചിരുക്കിനെ; ഇനി ഏനില്ലെ പിശയ്‌ക്കിനത് കിരിശ്ത്തു താൻ എന്നേത്തിൽ പിശയ്‌ക്കിനത്; ഇപ്പണേലെ എൻ പിശപ്പ് എനക്കുചൂട്ടി ഉടയാ ഉശിരമേ കൊടുത്താളും എന്നെ ആത്തിരത്തോടെ അരുവണച്ചിരുക്കിനവനുമാനെ തെയ്‌വ മകനിലെ നമ്പിക്കേൽ താൻ.
ഇതുനാലെ എനക്ക് ഒരുത്തിനകൂടി കാത്ത് ഇരുപ്പേക്ക് മുടിയാത്തതുനാലെ നിങ്കളിലെ നമ്പിക്കയെ ചൊല്ലി തിക്കിനൊണ്ടാളത്തുക്ക് ഏൻ നിങ്കകാക്ക് തിമോത്തിയോശെ കടത്തിവുട്ടെ. ഉരുമൻ നിങ്കളെ ചോതനെ ചെയ് എങ്കെ ഉളപ്പെ വുറുതാവായ്‌ക്കാച്ചതീ ഒൺ നിനച്ച് ഏൻ അരണ്ടിരുന്തെ.
ആരും നിച്ചം കെട്ടെ പിശപ്പുകാറനോ ഒരു നേരത്തിലെ തീനുക്ക് തമ്മേൻ പതവിയെ വിത്ത് തുലച്ചെ ഏശാവുവോലെ തെയ്‌വ നമ്പിക്കെ നാത്തവനോയാകാതെ ഇരുപ്പേക്ക് കെവുനമാ ഇരുന്തോകോണും.
അതുനാലെ തെയ്‌വ മകനാനെ ഏശു മേലോകത്തിൽ തെയ്‌വത്തുകാക്ക് കടന്തു പോയെ ഒരു വലിയെ പൂയാരി നങ്കാക്ക് ഒള്ളനാലെ നങ്കെ ഏത്തു ചൊന്നെ നങ്കെ നമ്പിക്കെ ഉറുക്കമായ് പുടിച്ചോകോണും.
മൽക്കീശെതേക്കുക്ക് തന്താരില്ലെ, തായില്ലെ, തലെ വശിയില്ലെ, അവൻ പിശപ്പിലെ തുടക്കം എപ്പയൊണ്ണോ കടശി എപ്പയൊണ്ണോ തിക്കിലെ; തെയ്‌വ മകനുക്ക് തകുന്തവനായി അമ്പാൾ എണ്ണേക്കുമൊള്ളെ പൂയാരിയാനെ.
പാപമെ ചെയ്‌കിട്ടേ ഇരുക്കിനവനെല്ലാം ഉരുമൻ മകൻതാൻ. എന്തൊണ്ണാ ഉരുമൻ മിന്നേപ്പുടിച്ച് പാപമെ ചെയ്‌നടക്കിനെ. ഉരുമൻ ചെയ്യിനെ കാരിയമെ നാതയാക്കുവച്ചൂട്ടിതാൻ തെയ്‌വ മകൻ വെളിപ്പട്ടത്.
വരുകേക്കിരുക്കിനെ കറുമമെ നിനച്ച് നിങ്കെ പേടിയാതെ; നിങ്കളെ ചോതനെ ചെയ്‌കേക്ക് പിശാശി നിങ്കളിൽ ചിലവേരാളെ തടവിലാക്കേക്ക് പോനെ; പത്തുനാ നിങ്കാക്ക് തണ്ടനെ കിടയ്‌ക്കും; എന്നെ നമ്പുനനാലെ അവറെ നിന്നെ കൊണ്ണാലും നീ നമ്പുകേക്കാനവനായ് ഇരിൻ; ഒണ്ണാ ഏൻ നിനക്ക് ഉശിരിലെ കിരികിടമെ തരും.