3 “മണൽ പെത്താരത്തിൽ വുളിച്ച് ചൊന്നാ പേച്ചുതാനിത്, ‘കരുത്താവുക്ക് വശീ ഒരുക്കിൻ; അവനുക്ക് നടപ്പേക്കൊള്ളെ വശിയെ തളമായ്‌ക്കിടിൻ’” ഇകനെ എശ്ശയ്യാവ് പലകപ്പാട്ടുക്കാറൻ ചൊല്ലിയിരുക്കിനത് ഇം ഓകന്നാനെ ചൊല്ലിതാൻ.
മണൽ പെത്താരത്തിൽ നുൺ വുളിച്ചുചൊന്നാ ചത്തം കേട്ടത്: “കരുത്താവുക്ക് വശീ ഒരുക്കിൻ; അവൻ വശിയെ തളമായ്‌ക്കിടിൻ.
അവൻ തന്തേരുകാടാം മക്കളാം ഒത്തുമേലാക്കും, ചൊന്നെ ചൊൽ ഉറയാത്തവേരാളെ നീതിമാൻമാരുകാട് അറിവുക്ക് തിരുപ്പീം, കരുത്താവിലെ വരവുക്ക് മാനടവനെ ഒരുക്കുവച്ചൂട്ടി ഏലിയാവ് ഒണ്ണാ ചക്കിതീൽ കരുത്താവുക്ക് മിന്നേ പോകും.”
“നീയോ എൻ മകനേ, നീ വലിയവനാനെ തെയ്‌വത്തിലെ പലകപ്പാട്ടുക്കാറൻ ഒൺ കേൾവി കോക്കും. എന്തൊണ്ണാ കരുത്താവുക്ക് മിന്നേ പോയ് അവൻ വരവുക്കുചൂട്ടി നീ വശി ഒരുക്കുകേം,
അത്തുക്ക് അവൻ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് ചൊല്ലിയതുവോലെ, “‘കരുത്താവിലെ വശീ ഒരുക്കിൻ’ ഒൺ മണൽ പെത്താരത്തിൽ വുളിച്ച് ചൊന്നാ ചത്തം ഏൻതാൻ” ഒൺ ഓകന്നാൻ ചൊല്ലിയെ.