4 കാവലാളികെ അവനെ കണ്ടു പേടിച്ച് നടിയ്ങ്കി തറുതറുത്ത് ചത്തവേരാവോലെ ആയെ.
അം പെണ്ണാകാട് അങ്ക് നുൺ പോയവോളെ കാവൽ കൂട്ടത്തിലെ ചിലവേരാ പട്ടണത്തുക്ക് തിരുമ്പിപോയാലെ അങ്ക് നടമായെ കാരിയങ്കാടെ വലിയെ വലിയെ പൂയാരിയേരുക്ക് വെളിയേത്തിയെ.
അവൻ ഉരുവം മിന്നൽ വോലത്തതും അവൻ ഉടനടെ മഞ്ചിവോലെ വെൺമയാ വൊളുത്തുമിരുന്തെ.
തൂതൻ പെണ്ണാകാൽ, “നിങ്കെ പേടിയാതേൻ; ശിലുവേൽ തറയ്‌ക്കെ വച്ചെ ഏശുവതാൻ നിങ്കെ തേടിനത് ഒൺ എനക്ക് തിക്കിനൊള്ളെ.
വിളക്കെ കുടപ്പേക്ക് കാവലാളികെ തലവൻ വുളിച്ച് ചൊല്ലിയാലെ തിടുക്കൊൺ അകത്തുക്ക് പോയ് അരണ്ട് പറന്താപ്പിലെ അവാൾ പവുലോശുക്കും ശീലാശുക്കും കാലുക്ക് ബൂന്തെ.
അവനെ കണ്ടവോളെ ഏൻ ചത്താവോലെ ആയ് അവൻ കാൽകാൽ ബൂന്തെ. അവൻ ഉടയാ വലത്തക്കയ്യെ എനക്ക് മീത്തോട് വച്ച് ഇകനെ ചൊല്ലിയെ, “പേടിയാതെ, ഏൻ മുതയാളും കടശിയാളും