17 മാനടവൻകാട് കൂടി വന്തവോളെ പീലാത്തോശ് അവറകാൽ, “ആരളെ നിങ്കാക്ക് ഏൻ വുട്ടു തരോണും? ബറബാശ് ഒൺ ചൊന്നെ ഏശുവമൊ, കിരിശ്ത്തു ഒൺ ചൊന്നെ ഏശുവമൊ?” ഒൺ കേട്ടെ.
ആക്കോവ് മറിയാ ആണാനെ ഓശേപ്പെ പുറക്കെ വച്ചെ. അപ്പിണിൽ നുൺതാൻ കിരിശ്ത്തു ഒൺ പേരൊള്ളെ ഏശു പുറന്തത്.
അണ്ണേക്ക് ബറബാശ് ഒൺ പേരൊള്ളെ കേൾവി കേട്ടെ ഒരു കുത്തവാളി അങ്ക് തടങ്കലിൽ കിടക്കുമെ.
എകൂതാ തലവരുകാട്ടുക്ക് ഏശുവുകാക്കിരുന്തെ പുറണിനാലതാൻ ഏശുവെ തൻകാൽ പുടിച്ച് കുടത്തതൊൺ അവനുക്ക് തിക്കിലൊണ്ടായെ.
ഒണ്ണാ അവറെ, “ചെന്നെ കൊണ്ടോ, ചെന്നെ കൊണ്ടോ; ചെന്നെ ശിലുവേൽ തറേൻ” ഒൺ കുലവയാ നുണ്ണെ. അത്തുക്ക് പീലാത്തോശ്, “നിങ്കെ രാശാവെ ഏൻ ശിലുവേൽ തറയ്‌ക്കോണുമീ?” ഒൺ കേട്ടെ. അത്തുക്ക് മുയ്‌ക്കമാനെ വലിയെ പൂയാരികാട്, “എങ്കാക്ക് കയിശരെ വുടെ വോറൊരു രാശാവില്ലെ” ഒൺ വതിലെ ചൊല്ലിയെ.
പെൺമ്പുളെള അവൻകാൽ, “മശികാ (കിരിശ്ത്തു) വരിനതൊൺ എനക്ക് തിക്കിനൊളെള; അവൻ വരിനവോളെ എല്ലാ കാരിയമാം അവൻ എങ്കാക്ക് വെളിവായ്‌ക്കി തരും” ഒൺ ചൊല്ലിയെ.