41 പിന്നെ അവൻ ഉടയാക്ക് ഇടത്തക്കോട്ടിലവേരാകാൽ, “ചാപ്പം കിടച്ചവേരാളേ, എന്നെ വുട്ടു പിശാശീക്കും അവൻ തൂതരുകാട്ടുക്കും ഒരിയ്‌ക്കി ഇരുക്കിനെ എണ്ണെണ്ണേക്കുമൊള്ളെ തീ നരകത്തുക്ക് പോനിൻ.
നിൻ കയ്യോ കാലോ നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടി ഒറിഞ്ചാകോണും; ഇരണ്ടു കയ്യും ഇരണ്ടു കാലും ഒള്ളാളായ് എണ്ണെണ്ണേക്കുമൊളെള തീയിൽ ബൂശിനതക്കാട്ടി ഒരു കയ്യോ ഒരു കാലോ നാത്തവനായ് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്.