6 അകനെ ശിശിയരുകാട് പുറപ്പെട്ട് ഏശു ചൊല്ലിയതുവോലെ ചെയ്യെ.
“ശീയോൻ പട്ടണത്തുകാക്ക്, നോക്ക്, ഇതെ നിൻ രാശാവ് നിൻ കിട്ടേക്ക് വരിനെ. അവൻ എളിമയായ് വരിനെ. അവൻ ഏരുവേക്കു മീത്തോടേ, ഏരുവെ കുഞ്ചീക്ക് മീത്തോടേ ഓറി വരിനെ ഒൺ ചൊല്ലിൻ”
അവറെ ഏരുവയാം കുഞ്ചാം കുടത്ത് അവറെ ചൂടിയിരുന്തെ തുണികാടെ അത്തുക്ക് മീത്തോട്ടുക്ക് ഇട്ടെ; ഏശു ഏരുവെ കുഞ്ചീക്ക് മീത്തോട് ഓറിയിരുന്തെ.
എൻ കൽപ്പനകാടെ നിങ്കെ പാലിച്ചാ നിങ്കെ എൻ ഇണങ്കരാകും.