30 പിന്നെ അം തകപ്പൻ പുറകോട്ടിലാകാലും പോയ് അകനയേ ചൊല്ലിയെ. അത്തുക്ക് അവൻ, ‘അപ്പാ, ഏൻ പോളെ’ ഒൺ വതിലെ ചൊല്ലിയെ; ഒണ്ണാ പോയതില്ലെ.
‘എനക്ക് മനശില്ലെ’ ഒൺ മകൻ വതിലെ ചൊല്ലിയെ; അപ്പണും പിന്നെ അവൻ മനശ് മാറി പോയെ.
ചേരളിൽ ആരുനേ തന്താരുക്കിരുന്തെ പിരിയമെ ചെയ്യത്?” ഒൺ ഏശു കേട്ടെ. “വലിയെ മകൻ” ഒൺ അവറെ ചൊല്ലിയെ. അന്നേരം ഏശു അവറകാക്ക് ചൊല്ലിയത്, “കരമെ പിരിക്കിനവേരാളും വേശികാടും നിങ്കാക്ക് മിന്നേ തെയ്‌വ രാച്ചത്തിൽ കടക്കിനെ ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
അതുനാലെ അവറെ നിങ്കകാൽ ചൊന്നതയെല്ലാം പാലിച്ച് ചെയ്യിൻ; ഒണ്ണാലും അവറെ ചെയ്യിനവോലെ ചെയ്‌വാനില്ലെ; എന്തൊണ്ണാ അവറെ ചൊന്നതുകാടെ ചെയ്യിനതില്ലെ.
തെയ്‌വമെ തിക്കിനൊള്ളതൊൺ അവറെ ചൊന്നതൊണ്ണാലും ചെയ്യിനെ എല്ലാ കാരിയത്തിലും അവറെ തെയ്‌വ കൽപ്പനയെ വീയൊറിഞ്ചാനെ. അവറെ നിച്ചംകെട്ടവേരാളും ചൊല്ലെ കോളാത്തവേരാളും ഒരു നല്ലെ കാരിയമാം ചെയ്യാത്തവേരാളുംതാൻ.