7 ‘എങ്കളെ ആരും വേലേക്ക് വുളിയാപ്പോയെ’; അപ്പെ അവൻ, ‘നിങ്കളും എൻ മുന്തിരി തോട്ടത്തുക്ക് പോയ് വേലെ ചെയ്യിൻ’ ഒൺ അവറകാൽ ചൊല്ലിയെ.
“തെയ്‌വ രാച്ചം ഇകനതാൻ, ഒരു മനിശൻ ഉടയാ മുന്തിരി തോട്ടത്തിൽ വേലക്കാറാളെ വുളിച്ചാക്കിളത്തുക്ക് പിലച്ചേക്കേ പുറപ്പട്ട് പോയെ.
അതോഞ്ച് അഞ്ച് മണിയായവോളെ അവൻ ചന്തെ ഇടത്തിൽ പോയ് അങ്ക് വോറെ ഒള്ളെ ആളുകെ നിക്കിനതെ കണ്ടാലെ അവറകാക്ക്, ‘നിങ്കെ പകൽ ബൂറാ മിനക്കെട്ട് നിക്കിനത് എന്ത്?’ ഒൺ കേട്ടെ.
അന്തിയായവോളെ മുന്തിരി തോട്ടത്തിലെ ഉടയാ തൻ കങ്കാണീകാൽ, എല്ലാ വേലക്കാറാളാം വുളിച്ച് പുറകോടേ വന്തവേരാക്കിരുന്ത് മില്ലോട് വന്തവേരാക്കും കൂലിയെ കൊടിൻ ഒൺ ചൊല്ലിയെ.
എന്നെ കടത്തി വുട്ടാളിലെ വേലെ പകലൊളെള കാലം വരേക്ക് നങ്കെ ചെയ്യവേണ്ടി ഇരുക്കിനെ; ആരുക്കും ഒണ്ണാം ചെയ്‌കേക്ക് കൂടാത്തെ റാവ് വരിനെ.
“ചേരളെ എന്തെ ചെയ്യോണും? കാൺമ്പേക്കാനെ ഒരു അടകാളമാം ചേരെ ചെയ് ഇരുക്കിനെ ഒൺ എരുശലേമിലിരുക്കിനെ മനിശെ മാനടവനെല്ലാം അറിഞ്ചുമിരുക്കിനെ; ഇത് ഇല്ലെ ഒൺ ചൊൽകേക്ക് നങ്കനാലേം മുടിയാത്ത്.
മനിശനുക്ക് ഒണ്ണവോലെ വേലേ ചെയ്യാതെ കരുത്താവുക്ക് ഒണ്ണവോലെ നല്ലെ മനശോടെ വേലേ ചെയ്യോണും.
ഇം ചേതി മിന്നൊരു കാലത്തുക്കും വർളാടു വർളാട്ടുക്കും മറഞ്ചിരുന്തെ. ഒണ്ണാ ഇപ്പെ തെയ്‌വം തനക്കൊള്ളെ ചുത്തമാനവേരാക്ക് വെളിപ്പടുത്തി കൊടുത്തിരുക്കിനെ.
തെയ്‌വ മക്കാക്ക് നിങ്കെ ചെയ്യതും ഇപ്പെ ചെയ്യിനതുമാനെ ചെയ്‌തികനാലെ ഉടയാ നാമത്തുകാക്ക് നിങ്കെ കാട്ടിയെ ആത്തിരം മറക്കേക്ക് തെയ്‌വം അനീതി ഒള്ളവനില്ലെ.