31 ഇകനെ ആയതെ കൂട്ട് പണ്ണക്കാറാ കണ്ട് ചരിയാനത്തിൽ കവലെ അടഞ്ചെ, അവറെ പോയ് ആയതുകാടെ രാശാവുകാക്ക് ചൊല്ലിയെ.
രാശാവുക്ക് ചരിയാനെ കവലയായെ. ഒണ്ണാ വിരുന്താളികേക്ക് മില്ലോട് അടിച്ചെ ചത്തിയമാം വാക്കാം നിനച്ച് അതെ കൊടുപ്പേക്ക് കൽപ്പനെ ഇട്ടെ.
അം പണ്ണക്കാറൻ അങ്ക് നുൺ പോമവോളെ തനക്ക് നൂറ് വെള്ളി അണെ കടമ്പട്ടെ ഒരു കൂട്ട് പണ്ണക്കാറനെ കണ്ടെ; അവൻ കുരളെ പുടിച്ച് നെയ്‌ക്കി ‘നീ എൻകാൽ കടമ്പട്ട് ഇരുക്കിനതെ തന്ത് കടനെ ഓയ്’ ഒൺ ചൊല്ലിയെ.
ഒണ്ണാ അവൻ അത്തുക്ക് ചെവിയെ കൊടാതെ കടനെ മീട്ടിനതുവരേക്ക് കൂട്ടാളിയെ തടവിലായ്‌ക്കി വച്ചെ.
അന്നേരം രാശാവ് അം പണ്ണക്കാറനെ വുളിച്ച്, ‘കുറുപ്പുനാത്തെ പണ്ണക്കാറനേ, നീ എൻകാൽ കെഞ്ചിയവോളെ ഏൻ അം കടനെ ഇളച്ചു തന്തതാനേ?
ഏശു ചുത്തുകോടാം നോയ്‌ക്കപ്പെ അവറെ ചങ്കെടുത്തോൺ നിക്കിനതെ കണ്ടാലെ കവലെ നുറഞ്ച് കൂശോറി. പിന്നെ ഏശു കയ് വരണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ; അവൻ കയ്യെ നീട്ടിയതും അന്നേരമേ അവനുക്ക് ചുകം കിടച്ചെ.
പണ്ണക്കാറൻ തിരുമ്പി വന്ത് അം കാരിയങ്കാടയെല്ലാം എശമാനൻകാൽ ചൊല്ലിയെ. അപ്പെ അം കൂരക്കാറനുക്ക് കൂശ് കനത്ത് ഉടയാ പണ്ണക്കാറൻകാൽ, ‘നീ പുടീയൊൺ പട്ടണത്തിലെ തെരുവുകാട്ടിലും പട്ടണത്തിലെ നാലുകോട്ടുക്കും പോയ് അപ്പുറാണികളാം കൺ തോണാത്തവേരാളാം നൊണ്ടികളാം കയ് കാൽ കൂടാത്തവേരാളാം കൂട്ടിയെടുത്ത് വര്’ ഒൺ ചൊല്ലിയെ.
ഏശു എരുശലേം പട്ടണത്തുക്ക് കിട്ടെ വന്തവോളെ പട്ടണമെ കണ്ട് അതെ നിനച്ച്,
പിരിയമടേനവനും മത്തും പിരിയമടേൻ; അതുവോലെ കറുമം അടേനവേരാളും മത്തും അവറെ കറുമത്തിൽ പങ്കാളിയാനിൻ.
അകത്തെ കാരിയങ്കാടെ ചെയ്‌കേക്ക് എങ്കെ തകിതി നാപ്പോയവേരാതാൻ ഒൺ ഏൻ മാനം കെട്ടു ചൊന്നെ. ഒണ്ണാ എന്തേലും കാരിയത്തിൽ ആരൊണ്ണാലും പെരുമപ്പടുകേക്ക് തയിരിയമെ കാട്ടിയാ ഏനും പുത്തി നാത്തവനായ് ചൊന്നെ എനക്കും തയിരിയമൊള്ളെ.
നിങ്കളെ കൊൺ നടക്കിനവേരാ ചൊല്ലെ പാലിച്ച് കീൾപ്പട്ട് ഇരിനിൻ; എന്തൊണ്ണാ അവറെ തെയ്‌വത്തുകാൽ കണക്കെ കൊടുക്കെ വേണ്ടവേരാനാലെ നിങ്കളെ അവറെ കാക്കിനെ; അവറെ ഇതെ നരക്കത്തോടെ ചെയ്‌കേക്ക് ഇടയാക്കാതെ പിരിയത്തോടെ ചെയ്‌കേക്ക് ഇടയാക്കിൻ; അല്ലേയ്‌ക്കൊണ്ണാ നിങ്കാക്കത് നല്ലതില്ലെ.
തടവിൽ കിടക്കിനവേരാളാം തണ്ടനെ അടേനവേരാളാം നിങ്കളും അകനയേതാൻ ഒണ്ണൊള്ളെ ചിന്തനേൽ അവറളെ നിനച്ചോകോണും.