8 അവറെ തലയെത്തി നോയ്‌ക്കവോളെ ഏശുവെ മട്ടുമല്ലാതെ വോറാരാം കണ്ടതില്ലെ.
ഏശു കിട്ടേക്ക് പോയ് അവറളെ തൊട്ട് “എന്തിൻ, പേടിയാതേൻ” ഒൺ ചൊല്ലിയെ.
അവറെ മീത്തിലെ മലേൽ നുൺ ഉറങ്കി വന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ഇം വെളിപ്പാടെ ആരുകാലും ചൊൽവാനില്ലെ” ഒൺ കൽപ്പനയിട്ടെ.
പെട്ടൊൺ അവറെ ചുത്താം നോയ്‌ക്കതും ഏശുവെ മട്ടുമല്ലാതെ തങ്കെ കൂട്ടത്തിൽ വോറാരാം കണ്ടതില്ലെ.
അം ചത്തം ഒണ്ടായെ നേരം ഏശുവെ മട്ടുംതാൻ അവറെ കണ്ടത്; അവറെ കണ്ടതാം കേട്ടതാം അം നാളുകേൽ ആരുകാലും ചൊല്ലാതെ ഉടവുറെ ഇതയത്തിലേ വച്ചെ.