8 അവെ ഉടയാ തള്ളെ ചൊല്ലിയെ വാക്കെ കേട്ട് “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ ഒരു തളികേൽ തരോണും” ഒൺ അവൻകാൽ ചൊല്ലിയെ.
അകനെ അവൻ തലയെ ഒരു തളികേൽ കുടത്ത് അം പെൺപുള്ളേക്ക് കൊടുക്കുകേം അവെ അതെ കൊണ്ടേയ് ഉടയാ തള്ളേക്ക് കൊടുക്കുകേം ചെയ്യെ.
അതുനാലെ അവൻ അപ്പിൺകാക്ക്, “നീ എന്തെ കേട്ടാലും ഏൻ അതെ നിനക്ക് തരും” ഒൺ അവൻ ചത്തിയമെ അടിച്ച് വാക്കെ ചൊല്ലിയെ.
രാശാവുക്ക് ചരിയാനെ കവലയായെ. ഒണ്ണാ വിരുന്താളികേക്ക് മില്ലോട് അടിച്ചെ ചത്തിയമാം വാക്കാം നിനച്ച് അതെ കൊടുപ്പേക്ക് കൽപ്പനെ ഇട്ടെ.
അത്തുക്ക് അവെ പുറത്തുക്ക് പോയോൺ തള്ളേകാൽ, “അമാ, ഏൻ എന്തെ കോക്കിളനേ?” ഒൺ കേട്ടെ; അത്തുക്ക് തള്ളെ മകേകാൽ, “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ കോൾ” ഒൺ ചൊല്ലി കടത്തിവുട്ടെ.
അത്തുക്ക് മകെ കെരോതാ രാശാവുകാക്കു ഓടി പോയോൺ നടു തളത്തിൽ നുൺ, “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ ഒരു തളികേൽ തരോണും” ഒൺ ചൊല്ലിയെ.
അതെ അവെ ഉടയാ തള്ളേക്ക് കൊണ്ടേയ് കൊടുത്തെ.