32 അവറെ ഇരണ്ടാളും വള്ളത്തിൽ ഓറിയവോളയേ കാത്ത് നിളച്ചെ.
ഏശു അപ്പണേ കയ്യനീട്ടി അവനെ പുടിച്ചെ, “നമ്പിക്കേൽ കുറവൊള്ളവനേ, നീ എന്തുക്ക് നമ്പാപ്പോയെ” ഒൺ കേട്ടെ.
അന്നേരം വള്ളത്തിലൊണ്ടായെ ശിശിയരുകാട്, “നിച്ചമാ നീ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലി അവനുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ.
അത്തുക്ക് അവറെ ചരിയാനത്തിൽ അരണ്ട്, “ചെൻ ആര്? കാത്തും അലേം കൂടി ചെൻ ചൊല്ലെ കോക്കിനെ” ഒൺ തങ്കവാട്ടിൽ കുരവുട്ടെ.
പിന്നെ വള്ളത്തിൽ ഓറിയതും അന്നേരമേ കാത്ത് നിളച്ചെ; ഇതെ കണ്ടോൺ അവറെ അരണ്ടോൺ ഇരുക്കുമെ.
അന്നേരം അവറെ ഏശുവെ ഉടവുറെ വള്ളത്തിൽ ഏത്തുകേക്ക് ആശിച്ചെ; ഒണ്ണാ അപ്പണേ അവറെ പോളാൻ പോയ് ചേന്തെ.