27 അപ്പണേ ഏശു അവറകാൽ, “പേടിയാതേൻ; ഇതി ഏൻതാൻ; നിങ്കെ പേടിയാതേൻ” ഒൺ ചൊല്ലിയെ.
അത്തുക്ക് പത്തിരോശ്, “കരുത്താവേ, മെച്ചക്കമാ നീ താൻ ഒണ്ണാ ഏൻ തണ്ണീക്ക് മീത്തോടേ നിൻകാക്ക് വരിളത്തുക്ക് കൽപ്പനെ ഇടോണും” ഒൺ ചൊല്ലിയെ.
ഏശു കിട്ടേക്ക് പോയ് അവറളെ തൊട്ട് “എന്തിൻ, പേടിയാതേൻ” ഒൺ ചൊല്ലിയെ.
ഏശു അവറകാൽ, “പേടിയാതേൻ; നിങ്കെ പോയ് എൻ ശിശിയരുകാടാനെ അണ്ണൻ തമ്പിയേരുകാൽ കെലീലേക്ക് പോവെ ചൊല്ലിൻ. അങ്ക് വച്ചി അവറെ എന്നെ കാണും” ഒൺ ചൊല്ലിയെ.
തൂതൻ പെണ്ണാകാൽ, “നിങ്കെ പേടിയാതേൻ; ശിലുവേൽ തറയ്‌ക്കെ വച്ചെ ഏശുവതാൻ നിങ്കെ തേടിനത് ഒൺ എനക്ക് തിക്കിനൊള്ളെ.
ചിലയാളുകെ തളന്ത് കിടന്തെ ഒരാളെ പായോടെ ഏശുവുകാക്ക് കുടത്തെ; അവറെ നമ്പിക്കയെ ഏശു കണ്ടോൺ തളന്ത് കിടന്താകാൽ, “മകനേ, ചുണയോടെ ഇര്; നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.
ഒണ്ണാ കരുത്താവിലെ തൂതൻ ശെക്കരിയാവുകാൽ ചൊല്ലിയത്, “ശെക്കരിയാവേ, പേടിയാതെ; നീ വായാതിയതെ തെയ്‌വം കേട്ട് ഇരുക്കിനെ; നിൻ പെൺ എലിശബത്ത് ഒരു മകനെ പെതുക്കും; അവനുക്ക് ഓകന്നാൻ ഒൺ പേരെ വുളിക്കോണും.
അത്തുക്ക് തൂതൻ അവേകാക്ക്, “പേടിയാതെ മറിയേ, നിനക്ക് തെയ്‌വത്തുകാലിരുന്ത് ഇരക്കം കിടച്ച് ഇരുക്കിനെ.
കൊഞ്ചെ ആട്ടിൻ കൂട്ടമേ നിങ്കെ പേടിയാതേൻ. നിങ്കെ തകപ്പനാനെ തെയ്‌വം ഉടയാ രാച്ചമെ നിങ്കാക്ക് തരുവെ പിരിയപ്പട്ടിരുക്കിനെ.
ഒണ്ണാ തൂതൻ അവറകാക്ക്, “പേടിയാതേൻ; മാനടവനുക്ക് ബൂറാ വരുകേക്കിരുക്കിനെ ചരിയാനെ പിരിയമെ ഏൻ നിങ്കകാൽ ചൊൽകേക്ക് വന്തിരുക്കിനെ.
ശീമോൻ കൂട്ടാളികേം ശെവതി മക്കളുമാനെ ആക്കോവുക്കും ഓകന്നാനുക്കും അകനതാൻ വകുറ് കതുക്കുവെട്ടിയെ. ഏശു ശീമോൻകാൽ, “പേടിയാതെ, നീ ഉണ്ണേക്കിരുന്ത് തെയ്‌വ രാച്ചത്തുക്കുചൂട്ടി മനിശെ മാനടവനെ നേടിനവനാകും” ഒണ്ണെ.
നിങ്കാക്ക് എന്നിൽ നിമതി ഒണ്ടാകേക്കുചൂട്ടിതാൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയത്; ഇം ഉലകത്തിൽ നിങ്കാക്ക് കറുമം ഒണ്ട്; ഒണ്ണാ പേടിയാതിരിൻ; എന്തൊണ്ണാ ഏൻ ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ.”
അപ്പണേ ഏശു അവറകാൽ, “ഇതി ഏൻതാൻ; പേടിയാതേൻ” ഒൺ ചൊല്ലിയെ.
അണ്ണേക്ക് റാവ് കരുത്താവ് പവുലോശുകാൽ വന്താലെ, “പേടിയാതെ ഇര്; നീ എരുശലേമിൽ എനക്ക് ശാച്ചിയാ ഇരുന്തവോലെ റോമിലും ശാച്ചിയാ ഇരുക്കോണും” ഒൺ ചൊല്ലിയെ.