12 ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു പൂത്തെ; പിന്നെ വന്തു ഏശുവുകാക്ക് ചൊല്ലിയെ.
അകനെ അവൻ തലയെ ഒരു തളികേൽ കുടത്ത് അം പെൺപുള്ളേക്ക് കൊടുക്കുകേം അവെ അതെ കൊണ്ടേയ് ഉടയാ തള്ളേക്ക് കൊടുക്കുകേം ചെയ്യെ.
ഓകന്നാനെ ചൊല്ലിയൊള്ളെ ചേതിയെ കേട്ടാലെ ഏശു അങ്കവുട്ടു വള്ളത്തിൽ ഓറി ആരും നാത്തെ ഒരു ഇടത്തുക്ക് തൻബാട്ടുക്ക് പോയെ; മാനടവൻകാട് ഇതെ കേട്ടാലെ പട്ടണങ്കാടെ വുട്ട് കരേകമെ നടന്ത് അവനുക്ക് പുറകോടേ പോയെ.
ഇം ചേതിയെ കേട്ടെ ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു ചാവർപ്പതീൽ പൂത്തിടുകേം ചെയ്യെ.
ചാമിക്കാറായാനെ ചിലെ ആണാകാട് തേവാനോശ് ചാവെ എടുത്തു പൂത്ത് അവനെ നിനച്ച് ആത്തിരപ്പെട്ട് കോന്തെ.