55 ചെൻ അം ആശാരി മകൻ താനേ? ചെൻ തള്ളെ മറിയാ ഒണ്ണാതാനേ? ചെൻ തമ്പിയേര് ആക്കോവ്, ഓശേ, ശീമോൻ, ഊതാശ് ഒണ്ണവേരാതാനേ?
അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശെവതി മക്കെ തള്ളേം ഒണ്ടായെ.
അന്നേരം ചിലെ പെണ്ണാ ഇതെ തുലേൽ നോക്കി നിക്കുമെ; അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശലോമിയും ഇരുന്തെ.
മക്ത്തലനക്കാറത്തി മറിയാവും ഓശേ തള്ളെ മറിയാവും ഇതെ കണ്ടു കിടച്ച് ഇരുന്തനാലെ, ഏശു ചാവെ കൊണ്ടോയ് വച്ചാനെ അവറാത്തുക്കു തിക്കിലൊണ്ടായെ.
ചെൻ അം ആശാരിതാനെ? അം മറിയാവ് ഒൺ ചൊന്നാ മകനും ആക്കോവ്, ഓശേ, ഊതാശ്, ശീമോൻ ഒൺ ചൊന്നവേരാ തമ്മേനും താനേ? ചെൻ പെയ്‌ങ്കാമാരും നങ്കെ കൂട്ടത്തിൽ ഇരുക്കിനതാനേ?” ഒൺ ചൊല്ലി അവറെ അവനെ ഒറിഞ്ച് പോട്ടെ.
താവീത് വർളാട്ടിൽ ഓശേപ്പു ഒണ്ണെ ആൺ പുള്ളേക്ക് കിടത്തി കൊടുക്കുവെ ചൊല്ലിവച്ചിരുന്തെ മറിയ ഒണ്ണെ ഉളന്താരിച്ചികാക്ക് കടത്തിവുട്ടെ.
നടമായെ ഇം കാരിയങ്കാടെ അപ്പോശ്‌ത്തലരുകാക്ക് ചൊല്ലിയത് മക്ത്തലനക്കാറത്തി മറിയാവും ഓകന്നാവും ആക്കോവ് തള്ളെ മറിയാവും അവറെ കൂട്ടത്തിൽ ഒണ്ടായെ വോറേ പെണ്ണാളും താൻ.
ഉടയാക്ക് മുപ്പത് വരിയമായവോളെ ഏശു പൊതുവാ നല്ലെ ചേതീലെ വേലെ തുടയ്‌ങ്കെ. അവൻ ഓശേപ്പ് മകൻ ഒൺ മാനടവൻ നിനച്ചെ. ഓശേപ്പ് കേലി മകൻ,
അവൻ വായിൽ നുൺ പുറപ്പട്ടെ അരുമയാനെ പേച്ചെ കേട്ടവേരായെല്ലാം ഒത്തേ അരിശുകമായിരുന്ത് അവനെ പെരുമപ്പടുത്തി “ചെൻ അം ഓശേപ്പ് മകൻ താനേ?” ഒൺ കേട്ടെ.
“നിൻ നിള്ളേം നുമ്പിയേരും നിന്നെ കാൺമ്പേക്ക് പുറത്തോട് വന്ത് നിക്കിനെ” ഒൺ ഒരാ വന്ത് അവൻകാക്ക് ചൊല്ലിയെ.
ഏശുവെ തറച്ചെ ശിലുവേകാൽ അവൻ തള്ളേം തള്ളേലെ ഇളേവേം ക്‌ളെയോപ്പാവ് പെൺ മറിയാവും മക്ത്തലനക്കാറത്തി മറിയാവും നുണ്ണെ.
“ചെൻ ഓശേപ്പ് മകൻ ഏശു താനെ? ചെൻ തള്ളയാം തന്താരാം നങ്കാക്ക് തിക്കിനൊള്ളതാനെ? ‘ഏൻ മേലോകത്തിൽ നുൺ ഉറങ്കി വന്താതാൻ’ ഒൺ ചൊൽകേക്ക് ചെന്നുക്ക് എകനെ മുടിയും?”
മോശേകാൽ തെയ്‌വം കുരവുട്ടതൊൺ എങ്കാക്ക് തിക്കിനൊളെള; ഒണ്ണാ ഇം മനിശൻ ഏടനുൺ വന്തതൊൺകൂടി എങ്കാക്ക് തിക്കിലെ.
കരുത്താവു തമ്പി ആക്കോവെ അല്ലാതെ അപ്പോശ്‌ത്തലരുകാട്ടിൽ വോറാരാം ഏൻ കണ്ടതില്ലെ.
ഏശുകിരിശ്‌ത്തുവിലെ പണ്ണക്കാറനും ആക്കോവു തമ്പിയുമാനെ ഊതാ തകപ്പനാനെ തെയ്‌വത്തിലെ ആത്തിരത്തിലും ഏശുകിരിശ്‌ത്തുവുക്കുചൂട്ടി കാപ്പാത്തി വച്ചിരുക്കിനതും തെയ്‌വം വുളിച്ചെടുത്തവേരാളുമാനവേരാക്ക് എളുതിനത്,