26 ഉരുമൻ ഉടയാളേത്തിലേ ഉടയാ അടിച്ച് പിണയ്‌ങ്കാ അവൻ ഉടയാളിലേ ചന്നപിന്നമായേയതേ? പിന്നെ അവൻ രാച്ചം എകനെ നിലെ നിൽക്കും?
തെയ്‌വരാച്ചമെ ചൊല്ലിയൊള്ളെ ചേതിയെ കേട്ടാലെ ഓശനേൽ വയ്യാത്തവേരാ വശിയരുകിൽ ബൂന്തെ വിത്തുവോലതാൻ; കുറുപ്പുനാത്താ വന്ത് അവറെ ഇതയത്തിൽ വിതച്ചതുകാടെ എടുത്തു മണ്ണെ.
അന്നേരം ഏശു അവൻകാക്ക്, “ഉരുമാ, എന്നെ വുട്ടുപോ; ‘നിൻ തെയ്‌വമാനെ കരുത്താവെ വണയ്ങ്കി അവനെ മട്ടുംതാൻ കൊണ്ടാടോണും’ ഒൺ എളുതിയിരുക്കിനതാനെ” ഒൺ ചൊല്ലിയെ.
അന്നേരം, “ചെൻ മുനികാട് തലവനക്കൊണ്ടുതാൻ മുനികാടെ മുടുക്കിനത്” ഒൺ പരീശരുകാട് ചൊല്ലിയെ.
ഇം ഉലകത്തിലെ നായവിതി ഇപ്പതാൻ; തെയ്‌വം ഇം ഉലകത്തിലെ അതികാരിയെ ഇപ്പെ പുറത്തുക്ക് ഒറിഞ്ച് പോട്ടാകും.
ഏൻ ഇനി ബൊകുനേരമൊണ്ണാം നിങ്കകാൽ കുരവുടാത്ത്; എന്തൊണ്ണാ ഇം ഉലകത്തിലെ അതികാരിയാനെ ഉരുമൻ കടന്തു വരിനെ; അവനുക്ക് എൻ കാരിയത്തിൽ അതികാരമില്ലെ.
ഇം ഉലകത്തിലെ അതികാരിയെ ഇപ്പണേ വിതിച്ചിരുക്കിനതുനാലെ നായവിതിയപ്പത്തീം ഉലകത്തുക്ക് ഉതവാളി പോതം വരുത്തും.
തെയ്‌വത്തിലെ ഉരുവമാനെ മകിമെ ഒള്ളെ കിരിശ്‌ത്തുവിലെ നല്ലെ ചേതീലെ വെളിച്ചം നമ്പിക്കെ നാത്തവേരാ കാണാതിരുപ്പേക്കുചൂട്ടി ഇം ഉലകത്തിലെ തെയ്‌വമാനെ പിശാശ് നമ്പിക്കെ നാത്തവേരാകാട് മനെ കണ്ണെ ഇരുട്ടായ്‌ക്കി വച്ചിരുക്കിനെ.
എന്തുനാലയൊണ്ണാ അം തെയ്‌വം താൻ നങ്കാക്ക് ഇരുട്ടിലെ അതികാരത്തിൽ നുൺ വുടുതലെ തന്ത് ഉടയാക്ക് പുടിച്ചെ മകൻ രാച്ചത്തിൽ നങ്കളെ ആയ്‌ക്കി വച്ചിരുക്കിനത്.
നങ്കെ തെയ്‌വത്തിലെ മക്കെ ഒണ്ണും തെയ്‌വമെ തിക്കിനാത്തെ ഇവ്വുലകത്തിലെ മാനടവൻ ബൂറാ കുറുപ്പുനാത്തവനുക്ക് അടിമയാ കിടക്കിനെ ഒണ്ണും നങ്കാക്ക് തിക്കിനൊള്ളെ.
പൂമിനാടെ ബൂറാ ചത്തിയത്തിൽ നുൺ അലക്കശ്ശിക്കിനെ പിശാശും ഉരുമനുമാനെ വൻശർപ്പമാനെ പാമ്പാം അവൻ തൂതരുകാടാം മേലോകത്തിൽ നുൺ തള്ളി പൂമീക്ക് ഒറിഞ്ചെ.
അഞ്ചാമത്തെ തൂതൻ ഉടയാ കോപ്പിയെ മുതേലെ ചീവാതീലെ കോയിമെ കട്ടിലേൽ ഊത്തിയെ; അമ്പോളെ അവൻ അതികാരം നടത്തിനെ ഇടം ഒത്തേ കറുത്തേയെ. അവ്വിടത്തിലെ ആളുകെ കറുമം നാലെ നാക്കെ കപ്പിയെ.
പാതാളത്തിലെ തൂതൻ താൻ അത്തിലെ രാശാവ്; അവനുക്ക് എബുറായെ പാശേൽ അബതോൻ ഒണ്ണും കിരീക്ക് പാശേൽ അപ്പൊല്ലുവോൻ ഒണ്ണും പേര്.