അവറകാൽ ചൊല്ലിയത്, “എൻ നാമത്തിൽ ഇം പുള്ളയെ ആരൊണ്ണാലും ഏത്തെടുത്താ എന്നതാൻ ഏത്തെടുക്കിനത്; എന്നെ ഏത്തെടുക്കിനവൻ എന്നെ കടത്തി വുട്ടാളെ ഏത്തെടുക്കിനെ; നിങ്കളിൽ എളിമയാനവൻ താൻ നിങ്കളിൽ വലിയവൻ.”
ഓകന്നാൻ അവനെ ചൊല്ലി വുളിച്ച് ചൊല്ലിയതെന്തൊണ്ണാ, “‘എനക്ക് പുറകോടേ ഒരാ വരിനെ; അവൻ എനക്ക് മിന്നേ ഒള്ളാനാലെ അവൻ എന്നക്കാട്ടി വലിയവൻതാൻ’ ചെന്നചൊല്ലിതാൻ ഏൻ ചൊല്ലിയത്.”