5 ശൽമോനാവ് രാക്കാവിൽ ബോവാശെ പുറക്കെ വച്ചെ; ബോവാശ് രൂത്തിൽ ഓബേതെ പുറക്കെ വച്ചെ; ഓബേത് ഇശ്ശായിയെ പുറക്കെ വച്ചെ.
ആരാം അമീനാതാവെ പുറക്കെ വച്ചെ; അമീനാതാവ് നകശോനെ പുറക്കെ വച്ചെ; നകശോൻ ശൽമോനാവെ പുറക്കെ വച്ചെ;
ഇശ്ശായ് താവീത് രാശാവെ പുറക്കെ വച്ചെ; മിന്നേ ഊരിയാവുക്ക് പെണ്ണായിരുന്തെ ബെത്‌ശേബാവിൽ താവീത് ശലോമോനെ പുറക്കെ വച്ചെ;
ഇശ്ശായ് ഓബേത് മകൻ, ഓബേത് ബോവാശ് മകൻ, ബോവാശ് ശൽമോൻ മകൻ, ശൽമോൻ നകശോൻ മകൻ,
രാകാബ് ഒണ്ണെ വേശി നമ്പിക്കയാലെ ഒത്തുനോക്കേക്ക് വന്തവേരാളെ നിമതിയോടെ ഏത്തെടുത്തതുനാലെ തെയ്‌വത്തിലെ ചൊല്ലെ പാലിയാത്തവേരാ കൂട്ടത്തിൽ നാശമാകാപ്പോയെ.
അകനയേ താൻ എടാൺ എടുപെൺ കിടന്തു നടന്തെ രാകാബ് ഒണ്ണെ പെൺമ്പുള്ളേം ഉടവുറെ രാച്ചമെ ഒത്തി നോക്കേക്ക് വന്തെ ഇശ്‌രവേലിയരെ ഒളിച്ചു വയ്‌ക്കുകേം വോറൊരു വശിയായ് കടത്തി വുടുക്കുകേം ചെയ്യെ. ഇം നല്ലെ കാരിയംനാലെ തെയ്‌വം അപ്പിണെ നീതിയൊള്ളായായ് കണക്കിട്ടെ.