4 ആരാം അമീനാതാവെ പുറക്കെ വച്ചെ; അമീനാതാവ് നകശോനെ പുറക്കെ വച്ചെ; നകശോൻ ശൽമോനാവെ പുറക്കെ വച്ചെ;
എകൂതാ താമാറിൽ പാരെശാം ശാരകാം പുറക്കെ വച്ചെ; പാരെശ് കെശുറോനെ പുറക്കെ വച്ചെ; കെശുറോൻ ആരാമെ പുറക്കെ വച്ചെ;
ശൽമോനാവ് രാക്കാവിൽ ബോവാശെ പുറക്കെ വച്ചെ; ബോവാശ് രൂത്തിൽ ഓബേതെ പുറക്കെ വച്ചെ; ഓബേത് ഇശ്ശായിയെ പുറക്കെ വച്ചെ.
ഇശ്ശായ് ഓബേത് മകൻ, ഓബേത് ബോവാശ് മകൻ, ബോവാശ് ശൽമോൻ മകൻ, ശൽമോൻ നകശോൻ മകൻ,