13 ശെരുബാബേൽ അബീയൂതെ പുറക്കെ വച്ചെ; അബീയൂത് എലിയാക്കീമെ പുറക്കെ വച്ചെ; എലിയാക്കീം ആശോരെ പുറക്കെ വച്ചെ;
ബാവേലുക്കൊള്ളെ കുടിപ്പോക്കോഞ്ച് എക്കൊന്നിയാവ് ശെയൽത്തീയേലെ പുറക്കെ വച്ചെ; ശെയൽത്തീയേൽ ശെരുബാബേലെ പുറക്കെ വച്ചെ.
ആശോർ ശാതോക്കെ പുറക്കെ വച്ചെ; ശാതോക്ക് ആക്കീമെ പുറക്കെ വച്ചെ, ആക്കീമു എലീയൂതെ പുറക്കെ വച്ചെ.