60 ഏശു അവൻകാക്ക്, “ചത്തവേരാ ചത്തവേരാളെ പൂത്തിടട്ടെ; ഒണ്ണാ നീ പോയി തെയ്‌വരാച്ചമെചൊല്ലി വുളിച്ച് ചൊല്ലി നടാ” ഒൺ ചൊല്ലിയെ.
പിന്നെ ഏശു കെലീലേൽ ഒത്തേ ചുത്തി നടന്ത് എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വയ്‌ക്കുകേം തെയ്‌വ രാച്ചമെ പത്തിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ.
ഏശു അവൻകാക്ക്, “നീ എനക്ക് പുറകോടേ വര് ചത്തവേരാ ചത്തവേരാളെ പൂത്തിടട്ടെ” ഒൺ വതിലെ ചൊല്ലിയെ.
എൻ മകൻ ചത്താതാൻ; ഒണ്ണാ ഇപ്പെ അവൻ ഉശിരോടിരുക്കിനെ; അവൻ അറന്താതാൻ ഒണ്ണാ കണ്ടു കിടച്ച് ഇരുക്കിനെ’ ഒൺ ചൊല്ലിയെ; അകനെ അവറെ തുൺ കുടിച്ച് പിരിയമോറുകേക്ക് തുടയ്‌ങ്കെ.
ഒണ്ണാ ഇം നിൻ നുമ്പി ചത്താതാൻ; ഇപ്പെ അവൻ ഉശിരോടിരുക്കിനെ; അവൻ അറന്ത് പോയാ താൻ; ഇപ്പെ അവനെ കണ്ടു കിടച്ച് ഇരുക്കിനെ. അതുനാലെ നിച്ചമാ നങ്കെ പിരിയമടേളതാൻ.’”
ഒണ്ണാലും നല്ലെ ചേതിയെ വുളിച്ച് ചൊന്നതൊണ്ണാ എനക്ക് പെരുമപ്പടുകേക്ക് ഒണ്ണുമില്ലെ. കരുത്താവ് കട്ടായപ്പടുത്തിനനാലതാൻ ഏൻ അതെ ചെയ്യിനത്. ഏൻ ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലാതവോയേ എനക്ക് ചരിയാനെ തെയ്‌വ കുത്തം താൻ.
മിന്നേ നിങ്കെ ചൊല്ലെ മീരിനവേരാളും പാപമെ ചെയ്യിനവേരാളുമായിരുക്കുമെ. അതുനാലെ നിങ്കെ തെയ്‌വത്തുകാലെ നമ്പിക്കേൽ ചത്തവേരായായിരുന്തെ.
ചൊല്ലെ മീരിനവേരാളായ് തെയ്‌വത്തിലെ നമ്പിക്കേൽ ചത്തവേരാളായെ നങ്കളെ കിരിശ്ത്തു ഏശുവിലെ കൂട്ടത്തിൽ ഉശിരെ തന്ത് എത്തിയെ; തെയ്‌വ പിന്നിയത്തിൽ താൻ നിങ്കെ രച്ചിക്കപ്പട്ടിരുക്കിനത്.
ഒണ്ണാ ചൊന്തെ ചുകത്തുക്ക് ആശയോടെ ഇരുക്കിനെ തൂക്കാലിച്ചി ഉശിരോടിരുക്കിനെ ഒണ്ണാലും അവെ ചത്താതാൻ.
വശനമെ വുളിച്ച് ചൊൽ; നല്ലെ കാലത്തിലും കെട്ടെ കാലത്തിലും ഒരിയ്‌ങ്കി ഇരുന്തോകോണും; പൊറുപ്പോടേം കെവുനമായും ചെയ്യിനത് കുത്തം താനൊണ്ണും അതുകാടെ വീയൊറിഞ്ച് നല്ലെ നടപ്പിൽ ഇരുന്ത് നടക്കോണുമൊണ്ണെ ഉവതേശമാം ചൊല്ലി അവറളെ ഉശാരേത്തുകേം ചെയ്യോണും.
നീ എപ്പണും എല്ലാത്തുക്കും കെവുനമാ ഇരുന്തോകോണും; കറുമമെ അടേവേക്കൊണ്ണാ അടയോണും; നല്ലെ ചേതിയെ വുളിച്ച് ചൊന്നാ വേലേ ചെയ്യോകോണും; നീ ചെയ് വരിനെ തെയ്‌വ വേലേ ചെയ് മുടിക്കോണും.
ശർത്തീശിലെ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, തെയ്‌വത്തിലെ ഏള് ആത്തുമാവുകാടും ഏളു വെള്ളികാടും ഒള്ളാ ചൊന്നത്, നിൻ ചെയ്‌തികയെ എനക്ക് തിക്കിനൊള്ളെ. ഉശിരൊള്ളാ ഒൺ നിനക്ക് പേരൊള്ളെ ഒണ്ണാലും നീ ചത്താതാൻ.