57 അവറെ മില്ലോട്ടുക്ക് നടന്ത് പോയവോളെ ഒരാ ഏശുവുകാക്ക്, “നീ ഏടെ പോയാലും നിനക്ക് പുറകോടേ ഏനും വരും” ഒൺ ചൊല്ലിയെ.
മേലോകത്തുക്ക് എടുക്കപ്പടുകേക്ക് കാലം തികഞ്ചേയെ ഒൺ തിക്കിലൊണ്ടായവോളെ എരുശലേമുക്ക് പോവച്ചൂട്ടി ഏശു മനശുറപ്പെടുത്തെ.
മനിശനായ് വന്താ മനിശെ മാനടവൻകാട് ഉശിരെ നാശമാക്കുവെ നാത്തെ ഉശിരെ കാപ്പാത്തുവതാൻ വന്തത്) ഒൺ ചൊല്ലിയെ. പിന്നെ ഏശുവും ശിശിയരുകാടും വോറൊരു കൂറാക്ക് പോയെ.
അത്തുക്ക് പത്തിരോശ് അവൻകാക്ക്, “കരുത്താവേ, ഇപ്പെ നിനക്ക് പുറകോടേ വരുകേക്ക് എനക്ക് കൂടാത്തത് എന്ത്? എൻ ഉശിരെ നിനക്കുചൂട്ടി കൊടുക്കേക്ക് എനക്ക് മനശൊള്ളെ” ഒൺ ചൊല്ലിയെ.