48 അവറകാൽ ചൊല്ലിയത്, “എൻ നാമത്തിൽ ഇം പുള്ളയെ ആരൊണ്ണാലും ഏത്തെടുത്താ എന്നതാൻ ഏത്തെടുക്കിനത്; എന്നെ ഏത്തെടുക്കിനവൻ എന്നെ കടത്തി വുട്ടാളെ ഏത്തെടുക്കിനെ; നിങ്കളിൽ എളിമയാനവൻ താൻ നിങ്കളിൽ വലിയവൻ.”
ഇതുവോലെ ഒരു പുള്ളെ ആരൊണ്ണാലും എൻ നാമത്തിൽ ഏത്തെടുത്താ അത് എന്നെ ഏത്തെടുത്തെ മാതിരി താൻ; എന്നെ ഏത്തെടുത്തവൻ എന്നയില്ലെ എന്നെ കടത്തിവുട്ടെ എൻ തകപ്പനെ താൻ ഏത്തെടുക്കിനത്.”
പിന്നെ ഏശു ശിശിയരുകാൽ ചൊല്ലിയത്, “നിങ്കെ പേച്ചെ പാലിക്കിനവൻ എൻ പേച്ചെ പാലിക്കിനെ; നിങ്കളെ വീയ് ഒറീനവൻ എന്നാം വീയൊറീനെ; എന്നെ വീയ് ഒറീനവൻ എന്നെ കടത്തി വുട്ടാളാം വീയ് ഒറീനെ.”
ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ, ഏൻ കടത്തി വുട്ടാളെ ഏത്തെടുക്കിനവൻ എന്നെ ഏത്തെടുക്കിനെ; എന്നെ ഏത്തെടുക്കിനവൻ എന്നെ കടത്തി വുട്ടാളെ ഏത്തെടുക്കിനെ” ഒൺ ചൊല്ലിയെ.
വെറ്റി നേടിനാക്ക് ഏൻ എൻ കൂട്ടത്തിൽ എൻ കോയിമെ കട്ടിലേൽ ഇരുപ്പേക്ക് വരമെ കൊടുക്കും; ഏനും വെറ്റി നേടി എൻ തകപ്പൻ കൂട്ടത്തിൽ അവൻ കോയിമെ കട്ടിലേൽ ഇരുന്തതുവോലതാൻ.