4 നിങ്കെ ഏളതൊണ്ണാലും ഒരു കൂരേക്ക് പോയതൊണ്ണാ അവ്വിടത്തിലിരുന്ത് പോനത് വരേക്ക് അക്കൂരേലേ പിശയ്‌ക്കോണും.
നിങ്കെ ഏളെ പട്ടണത്തിലോ കൂറായോ പോനവോളെ നിങ്കളെ ഏത്തെടുപ്പേക്ക് മനമൊള്ളെ ഒരാളെ അങ്ക് തേടിൻ; അങ്ക് നുൺ തിരുമ്പി പോനത് വരേക്ക് അക്കൂരേലേ പിശയ്‌ക്കോണും.
നിങ്കെ പോനവോളെ ഏളതൊണ്ണാലും ഇടത്തിൽ ഒരു കൂരേക്ക് പോയതൊണ്ണാ അംവിടത്തിൽ നുൺ പോനത് വരേക്ക് അക്കൂരേലേ പിശയ്‌ക്കോണും.
അവൻ അവറകാൽ, “നിങ്കെ പോനവോളെ തടിയോ മാരാപ്പോ അപ്പമോ പണമോ ഇരണ്ടു ചട്ടകാടോ ഒണ്ണകൂടി എടുപ്പാനില്ലെ.
ആരൊണ്ണാലും നിങ്കളെ ഏത്തെടാതെ ഇരുന്താ അങ്ക് നുൺ പോനവോളെ അവറാത്തുക്ക് വതിലാനെ അടകാളത്തുക്ക് നിങ്കെ കാലിലെ കുശുമ്പെ തുവുത്തിട്ടുതാൻ വേണും പോകേക്ക്.”
അപ്പിണും കൂരേലവേരാളും രാടിപിരാടിയോഞ്ച്, “കരുത്താവുകാൽ എനക്ക് നമ്പിക്കെ ഇരുക്കിനെ ഒൺ നിങ്കാക്ക് ഉറപ്പൊള്ളതൊണ്ണാ എൻ കൂരേൽ വന്ത് ഇരിൻ” ഒൺ അവെ ചൊല്ലിയോൺ എങ്കളെ അങ്ക് ഇരുപ്പേക്ക് കട്ടായമാ വിലയ്‌ക്കെ.