14 ഒരുവോളെ അഞ്ചായിരം ആണാകാടേ അങ്കൊണ്ടായെ. പിന്നെ അവൻ ശിശിയരുകാക്ക്, “മാനടവനെ അമ്പതമ്പത് വീതം വരി വരിയാ ഇരുത്ത്” ഒൺ ചൊല്ലിയെ.
അവൻ മാനടവൻകാട്ടുകാൽ അടീൽ ഇരുപ്പേക്ക് കൽപ്പനയിട്ടെ. പിന്നെ അവൻ അം ഏള് അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി വായാതി നുറുക്കി “ഇതെ ചരന്തി അവറാത്തുക്ക് കൊടിൻ” ഒൺ ചൊല്ലി ശിശിയരുകാൽ കൊടുത്തെ.
അത്തുക്ക് ഏശു അവറകാക്ക്, “നിങ്കതാൻ അവറാത്തുക്ക് തീനെ കൊടിൻ” ഒൺ ചൊല്ലിയെ. അന്നേരം ശിശിയര്, “അഞ്ചപ്പമും ഇരണ്ടു മീനുമല്ലാതെ എങ്കകാൽ വോറൊണ്ണുമില്ലെ; ഇത്തിനാരംവേരാക്ക് എങ്കെ പോയി തീനെ വായ്‌ങ്കി വരോണും ഒണ്ണീ നീ ചൊന്നത്” ഒൺ കേട്ടെ.
അകനയേ ശിശിയര് ചെയ്യെ; എല്ലാരും വരി വരിയാ ഇരുന്തെ.
എല്ലാം നയമായും ചിട്ടയോടേം ചെയ്യിൻ.