55 അം കുഞ്ചി പുള്ളേക്ക് ഉശിരു തിരുമ്പി വന്തതും തിടുക്കൊൺ അവെ എന്തിയേയെ. “അവേക്ക് തീൻ തണ്ണിയെ കൊട്” ഒൺ ഏശു കൽപ്പനേ ഇട്ടെ.
പുറകോട് ഏശു അവറകാക്ക്, “ഏനീ ചെയ്യതെ ആരുകാലും ചൊൽവാനില്ലെ” ഒൺ തിട്ടമിട്ട് ചൊല്ലിയാലെ പുള്ളേക്ക് തീനാം തണ്ണിയാം കൊടിൻ ഒൺ ചൊല്ലിയെ.
ഒണ്ണാ ഏശു അവെ കയ്യെ പുടിച്ചാലെ “കുഞ്ചി പുള്ളേ, എന്തിയേ” ഒൺ വലിയതാ ചൊല്ലിയെ.
അവെ തള്ളേം തന്താരും ഇതെ കണ്ടോൺ ചരിയാനത്തിൽ അരിശുകപ്പട്ടെ. ഒണ്ണാ ഏശു “ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ അവറകാക്ക് തിട്ടമിട്ടെ.
ചത്താ പുറത്തുക്ക് വന്തെ; അവൻ കാലാം കയ്യാം തുണീൽ കെട്ടീം മുകറെ ചീലമുണ്ടിൽ മൂടീം വച്ചിരുക്കുമെ. “അവൻ കെട്ടെ പിരിച്ചിവുടിൻ; അവൻ പോകട്ടെ” ഒൺ ഏശു ചൊല്ലിയെ.