50 ഒണ്ണാ ഏശു അതെ കേട്ടവോളെ, “പേടിയാതെ, നമ്പിക്കയാ ഇര്; ഒണ്ണാ അവേക്ക് ചുകമായോകും” ഒൺ ചൊല്ലിയെ.
ഒണ്ണാ ഏശു അതെ കോളാതെ മൂപ്പനാനെ ആയിരോശുകാക്ക്, “പേടിയാതെ, നമ്പിക്കയാ ഇര്” ഒൺ ചൊല്ലിയെ.
അത്തുക്ക് ഏശു, “ചെയ്‌വെ കൂടുമീ ഒണ്ണീ? നമ്പിക്കെ ഇരുക്കിനവൻനാലെ എല്ലാം നടക്കും.”
ഏശു അവേകാക്ക്, “മകളേ, നീ നമ്പിയനാലെ നിനക്ക് ചുകമെ കിടച്ചിരുക്കിനെ അതുനാലെ നോയ്‌മാറി നല്ലാ നിമതിയാ പോ” ഒൺ ചൊല്ലിയെ.
പള്ളീലെ മൂപ്പൻ കൂരേക്ക് ഏശു വന്തവോളെ പത്തിരോശാം ഓകന്നാനാം ആക്കോവാം പുള്ളെ തന്താരാം തള്ളയാം അല്ലാതെ വോറേ ആരളാം അകത്തിലോറുവെ അനുമതി കൊടുത്തതില്ലെ.
ഏശു മാർത്താവുകാൽ, “ഏനേതാൻ പുനരുത്താനമും ഉശിരും; എന്നേത്തിൽ നമ്പുനവൻ ചത്താലും പിശയ്‌ക്കും.
അന്നേരം ഏശു അപ്പിൺകാൽ, “നമ്പിയാ നീ തെയ്‌വത്തിലെ മകത്തമെ കാണും ഒൺ ഏൻ നിൻകാൽ ചൊല്ലിയതാനേ?” ഒൺ ചൊല്ലിയെ.
“ചത്തതെ ഉശിരേത്തുകേക്ക് എനക്ക് മുടിയും ഒണ്ണും നാത്തതെ ഒള്ളതുവോലെ കുടക്കേക്ക് മുടിയും ഒണ്ണും നീ നമ്പിയനാലെ നീ എല്ലാ ചാതികാട്ടുക്കും തകപ്പനായിരുക്കും” ഒൺ എളുതിയിരുക്കിനതാനെ?
ഒണ്ണിരുന്താലും തെയ്‌വം വാക്കെ ചൊല്ലിയത് നടപ്പനോ ഇല്ലയോ ഒൺ അവൻ ശന്തേകപ്പട്ടതില്ലെ.