4 പിന്നെ പലപലെ പട്ടണത്തിൽ നുണ്ണും ഒരുകുമി ആളുകെ കൂടി വന്തവോളെ ഏശു കതേ പേരേത്തി ചൊല്ലിയത്,
അണ്ണേക്കേ ഏശു കൂരേൽ നുൺ പുറപ്പെട്ട് കെലീലേലെ തേക്കമരികിൽ വന്തിരുന്തെ.
“ഒരു വിതകാറൻ വിതയ്‌പ്പേക്ക് പുറപ്പട്ട് പോയെ; വിതച്ചവോളെ ചിലതുകാട് വശീൽ ബൂന്തെ; അത് മെച്ച് കുണംനാതെ നാശമാക്കുകേം വാനത്തിലെ പയ്‌ക്കികാട് വന്ത് അത് ഒത്തേ കൊത്തി തിന്നുകേം ചെയ്യെ.