17 അതുനാലെ മറച്ച് വച്ചിരുക്കിനതെല്ലാം വെളിപ്പട്ട് വരും; ഓമ്പി വച്ചിരുക്കിനതെല്ലാം വെളിച്ചത്തുക്ക് വരുകേം എല്ലാരുക്കും വെളിവാകേം ചെയ്യും.
അതുനാലെ മനിശെ മാനടവനെ പേടിയ്‌ക്കെ വേണാ; ഇപ്പെ മറച്ച് വച്ചിരുക്കിനതെല്ലാം വെളിപ്പട്ട് വരും; ഇപ്പെ മറഞ്ചിരുക്കിനതെല്ലാം എല്ലാരുക്കും തിക്കിലൊണ്ടാകേം ചെയ്യും.
അതുനാലെ വെളിവാകേക്കൊള്ളെ ചേതിയല്ലാതെ ഒണ്ണുമേയില്ലെ; ഇപ്പെ മറഞ്ചിരുക്കിനതെല്ലാം വെളിച്ചത്തുക്ക് വരുകേം എല്ലാരുക്കും വെളിവാകേം ചെയ്യും.
അതുനാലെ കരുത്താവ് വരിനതുവരേക്ക് ഒണ്ണുക്കും നായമിടുവാനുമില്ലെ; അവൻ വരിനവോളെ ഇരുട്ടിൽ മറഞ്ചിരുക്കിനത് എല്ലാം വെളിച്ചത്തുക്ക് കുടക്കുകേം മനിശെ മാനടവൻ ഇതയത്തിലെ ചിന്തനകാടെ വെളിപ്പടുത്തുകേം ചെയ്യും; അന്നേരം ഒവ്വൊരാക്കും അവനവൻ ചെയ്യത്തുക്കൊള്ളെ മാനം തെയ്‌വത്തിലിരുന്ത് കിടയ്‌ക്കും.