11 പിന്നെ ഏശു നയീൻ ഒണ്ണെ പട്ടണത്തുക്ക് പോയെ. അവൻ ശിശിയരും മാനടവൻ കൂട്ടമും അവൻ കൂട്ടത്തിൽ പോയെ.
ശതാതിപൻ ചൊല്ലി കടത്തി വുട്ടവേരാ കൂരേക്ക് തിരുമ്പി വന്തവോളെ അവൻ പണ്ണക്കാറൻ ചുകമായ് ഇരുക്കിനതെ കണ്ടെ.
അവൻ പട്ടണെ വാതലുകാൽ വന്തവോളെ ചാവെ പുറത്തുക്ക് കുടക്കുമതെ കണ്ടെ; ചത്തെ കുണേൻ അവൻ തള്ളേക്ക് ഒരേയൊരു മകനും അപ്പിണോ തൂക്കാലിച്ചിയും താൻ. പട്ടണത്തിലെ കനേം മാനടവൻകാടും അപ്പിൺ കൂട്ടത്തിൽ ഒണ്ടായെ.
നശരായൻ ഏശുവെ തെയ്‌വം തെയ്‌വ ആത്തുമാവിലും ചക്കിതീലും അവിശേകമെ ചെയ്യെ; തെയ്‌വം അവൻ കൂട്ടത്തിലേ ഇരുന്തനാലെ അവൻ നൻമയെ ചെയ്യും; മുനി പുടിച്ചവേരാക്ക് ചുകമെ കൊടുത്തും എല്ലാ പണ്ണേക്കും പോയെ.