49 ഏൻ ചൊന്നതെ കേട്ട് പാലിയാതെ ഇരുക്കിനവൻ അടിയുറപ്പുനാതെ മണ്ണുക്ക് മീത്തോട് കൂരേ ചെയ്യാവോലതാൻ. വൻ തണ്ണി പൊയ്‌ങ്കി വന്ത് കൂരേൽ അടിച്ചവോളയെ അം കൂരെ ബൂന്തെ; അം കൂരേലെ ബൂത്തെ അമ്മച്ചേ, എപ്പേരുപ്പട്ടത്.
അതുനാലെ അവറെ നിങ്കകാൽ ചൊന്നതയെല്ലാം പാലിച്ച് ചെയ്യിൻ; ഒണ്ണാലും അവറെ ചെയ്യിനവോലെ ചെയ്‌വാനില്ലെ; എന്തൊണ്ണാ അവറെ ചൊന്നതുകാടെ ചെയ്യിനതില്ലെ.
അന്നേരം കനേമാളുകെ ഉടവൻ നമ്പിക്കയെ ഒറിഞ്ച് പോട്ടാകും. അവറെ അക്കുമിക്കും പുറിച്ച് ചൊൽകേം അക്കുമിക്കും വൊറുക്കുകേം ചെയ്യും.
ഒണ്ണാ വശനമെ കോക്കിനവോളെ കവുനമാ ഏത്തെടാതിരുക്കിനനാലെ നെരുക്കമോ തണ്ടനയോ അടഞ്ചാ തെയ്‌വ വശനമെ വീയ് ഒറിഞ്ചാനെ.
അം പണ്ണക്കാറനുക്ക് ഉടയാ എശമാനൻ പിരിയം തിക്കിനൊണ്ടായപ്പണും അത്തുക്കുചൂട്ടി ഒരുങ്കാതിരുക്കുകേം അവൻ പിരിയമെ ചെയ്യാതിരുക്കുകേം ചെയ്യിനെ പണ്ണക്കാറനുക്ക് ചരിയാനെ തണ്ടനെ കിടയ്‌ക്കും.
ഒണ്ണാ അവൻ രാച്ചത്തിലെ ചിലെ ആളുകെ അവനെ വൊറുത്ത്, ‘ഇം മനിശൻ എങ്കാക്ക് രാശാവായ് വേണ്ടെ’ ഒൺ ചൊൽകേക്ക് അവനുക്ക് പുറകോടേ ചേതിക്കാറാളെ വുടുക്കുകേം ചെയ്യെ.
ഒണ്ണാ ഏൻ തങ്കാക്കു രാശാവായ് ഇരുക്കവേണ്ടാ ഒൺ ചൊല്ലിയെ ഇം എതിരികളെ ഇക്കു കുടത്ത് എനക്ക് മില്ലോട് വച്ച് കൊണ്ണൊറീൻ’ ഒൺ ചൊല്ലിയെ.”
എന്നെ കരുത്താവേ, കരുത്താവേ, ഒൺ നിങ്കെ വുളിക്കുകേം ഏൻ ചൊന്നതെ പാലിയാതെ ഇരുക്കുകേം ചെയ്യിനത് എന്തുക്ക്?
അവൻ ആശമാ കുശിയെടുത്ത് പാറേക്ക് മീത്തോട് അടിത്തറയിട്ട് കൂരേ ചെയ്യാവോലതാൻ. വൻ തണ്ണി ഒണ്ടായ് കൂരേക്ക് എതിരാ വന്തടിച്ചപ്പണും അത് കുലുയ്‌ങ്കതില്ലെ; എന്തൊണ്ണാ അത് നന്തി വേലെ ചെയ്യനാലതാൻ.
എല്ലാ മാനടവൻകാക്കും ഇം കാരിയങ്കാടെ മൊത്തമാ വുളിച്ച് ചൊല്ലിയോഞ്ച് ഏശു കവർന്നകൂമുക്ക് പോയെ.
എന്നേത്തിൽ കനി കായാത്തെ കൊപ്പുകാടെ അവൻ വെട്ടി ഒറീകേം കായ്‌ക്കിനതെ കനേമായ് കനി കായ്‌ക്കിളത്തുക്കുചൂട്ടി വെട്ടി ആയിലറുക്കുകേം ചെയ്യിനെ.
ഏൻ പോയോഞ്ച് ചെന്നായ്‌കാടുവോലത്തെ കുറുപ്പു കെട്ടെ ആളുകെ നിങ്കെ ഇടേൽ വരും അവറെ നിങ്കളെ നാശമെ ചെയ്യും.
എകൂതാ പള്ളീലെല്ലാം പോയ് അവറാത്തുക്ക് തണ്ടനേ കൊടുത്തും അവറളക്കൊണ്ട് തെയ്‌വ കുത്തമെ ചൊൽകേക്ക് കട്ടായം പുടിക്കുകേം ചെയ്യെ; അവറാത്തുകാക്കിരുന്തെ കിരുക്കുനാലെ അന്നിയെ പട്ടണമെല്ലാം പോയ് നമ്പിക്കക്കാറാക്ക് തണ്ടനയാം കൊടുത്തെ.
ഇതുനാലെ എനക്ക് ഒരുത്തിനകൂടി കാത്ത് ഇരുപ്പേക്ക് മുടിയാത്തതുനാലെ നിങ്കളിലെ നമ്പിക്കയെ ചൊല്ലി തിക്കിനൊണ്ടാളത്തുക്ക് ഏൻ നിങ്കകാക്ക് തിമോത്തിയോശെ കടത്തിവുട്ടെ. ഉരുമൻ നിങ്കളെ ചോതനെ ചെയ് എങ്കെ ഉളപ്പെ വുറുതാവായ്‌ക്കാച്ചതീ ഒൺ നിനച്ച് ഏൻ അരണ്ടിരുന്തെ.
നങ്കെ കരുത്താവും രച്ചകനുമാനെ ഏശുകിരിശ്ത്തുവെ അറിഞ്ചവോളെ വുട്ടൊറിഞ്ചെ ഇം ഉലകത്തിലെ നിച്ചം കെട്ടെ കാരിയങ്കാടെ പിന്നേം ചെയ്യതൊണ്ണാ അവറെ കടശി മിന്നേലതക്കാട്ടിലും ചരിയാനെ നാശമായോകും.
ചേരയെല്ലാം നങ്കെ ഇടേൽനുൺ പുറപ്പട്ടെ; ഒണ്ണാലും മെച്ചക്കമാ കിരിശ്ത്തുവെ നമ്പിയവേരാ നാത്തെ; അവറെ മെച്ചക്കമാ കിരിശ്ത്തുവെ നമ്പിയവേരാ ആയതായപ്പെ നങ്കെ കൂട്ടത്തിൽ പിശപ്പനായെ; അവറെ മെച്ചക്കമാ കിരിശ്ത്തുവെ നമ്പാപ്പോയെ ഒൺ വെളിവാക്കേക്കുചൂട്ടി നങ്കളെ വുട്ടു മണ്ടിയേയെ.