23 ‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം?” ഒൺ കേട്ടെ.
ചിലയാളുകെ തളന്ത് കിടന്തെ ഒരാളെ പായോടെ ഏശുവുകാക്ക് കുടത്തെ; അവറെ നമ്പിക്കയെ ഏശു കണ്ടോൺ തളന്ത് കിടന്താകാൽ, “മകനേ, ചുണയോടെ ഇര്; നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.
‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം?
“ഇം തളന്താകാൽ, ‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘നീ കിടന്തെ പായെടുത്ത് എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം?
അവറെ നിനച്ചിരുന്തത് ഏശുവുക്ക് വെളിവായതും, “നിങ്കെ എന്തുക്ക് ഇകനെ ഇതയത്തിൽ നിനയ്‌ക്കിനെ?
“പൂമീൽ പാപങ്കാടെ മന്നിക്കേക്ക് മനിശൻ മകനാനെ എനക്ക് അതികാരം ഒണ്ടൊൺ നിങ്കാക്ക് തിക്കിലൊണ്ടാളത്തുക്കുചൂട്ടി, അവൻ തളന്ത് കിടന്താകാൽ, ‘നീ എന്തി പായെ എടുത്ത് കൂരേക്ക് പോ ഒൺ ഏൻ നിൻകാൽ ചൊന്നെ’” ഒൺ ചൊല്ലിയെ.
പിന്നെ അവൻ അപ്പിൺകാക്ക്, “നിൻ പാപമെ ഏൻ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.