5 പിന്നെ ഉരുമൻ അവനെ ഒരു വൻ മലേക്ക് കൂട്ടി കൊണ്ടേയാലെ തൊപ്പനേക്ക് ഉലകത്തിലെ എല്ലാ രാച്ചമാം കാട്ടി കൊടുത്തെ.
തെയ്‌വ രാച്ചമചൊല്ലിയൊള്ളെ ഇം നല്ലെ ചേതിയെ ഇവ്വുലകത്തിലെ എല്ലാ ചാതീ ശനത്തുകാലും ശാച്ചിയമായ് വുളിച്ച് ചൊല്ലും; അമ്പോളെ കടശിയാകും.
പിന്നെ ഉരുമൻ അവനെ ഒരു ഊയൻ മലേക്ക് കൂട്ടി കൊണ്ടേയാലെ ഉലകത്തിലെ എല്ലാ രാച്ചമാം അത്തിലെ മകത്തമാം കാട്ടി കൊടുത്തെ.
ഉലകത്തിലൊള്ളതുകാടെ ബൂറാ പളകിനവേരാ അത്തിലേ അരുവണേവാനില്ലെ. എന്തൊണ്ണാ ഇം ഉലകം ഇപ്പെ ഇരുക്കിനെ നിലമേൽ ബൊകാലം ഇരാത്ത്.
തൊപ്പെ നേരത്തുക്കൊള്ളെ ചുറിയെ ചുറിയെ കറുമങ്കാട് എണ്ണെണ്ണേക്കുമൊള്ളതും ചരിയാനതുമാനെ മകിമെ എങ്കാക്ക് കിടയ്‌ക്കിളത്തുക്ക് എങ്കളെ നടത്തികിട്ടേയിരുക്കിനെ; ഇം കറുമങ്കാടക്കാട്ടി വലിയതുതാൻ മകിമെ.
അന്നേരം നിങ്കെ ഇവ്വുലകത്തിലെ മാനടവൻ പിശയ്‌ക്കുമവോലെ പാപത്തിൽ പിശയ്‌ക്കുമെ; കാൺമ്പേക്ക് കൂടാത്തെ ഉലകത്തിലെ അതികാരിയാനെ പിശാശെ പാലിച്ചു നടക്കുമവേരാതാൻ നിങ്കെ; അവൻ താൻ ചൊല്ലുക്ക് നടകാത്തവേരാ ഇടേൽ ഇപ്പെ അശേനെ ആത്തുമാവ്.
എന്തുനാലയൊണ്ണാ നങ്കാക്ക് പോരാട്ടം ഇരുക്കിനത് മനിശനുക്ക് എതിരായില്ലെ. ഒണ്ണാ കാൺമ്പെ കൂടാത്തെ അതികാരത്തുക്ക് എതിരായും തിശകെട്ടെ ആത്തുമാവിലെ അതികാരീക്ക് എതിരായും ഇം ഇരുട്ടുലകത്തിലെ അതികാരീകാലും വാനത്തിൽ ഒള്ളെ തിശകെട്ടെ ആത്തുമാവിലെ കൂട്ടത്തുകാക്കും താൻ നങ്കാക്ക് പോരാട്ടമൊള്ളത്.