31 എലിയാക്കീം മെലിയാവ് മകൻ, മെലിയാവ് മെന്നാ മകൻ, മെന്നാ മത്താത്ത് മകൻ, മത്താത്ത് നാതാൻ മകൻ, നാതാൻ താവീത് മകൻ, താവീത് ഇശ്ശായ് മകൻ,
ലേവി ശീമോൻ മകൻ, ശീമോൻ എകൂതാ മകൻ, എകൂതാ ഓശേപ്പ് മകൻ, ഓശേപ്പ് ഓനാം മകൻ, ഓനാം എലിയാക്കീം മകൻ,
ഇശ്ശായ് ഓബേത് മകൻ, ഓബേത് ബോവാശ് മകൻ, ബോവാശ് ശൽമോൻ മകൻ, ശൽമോൻ നകശോൻ മകൻ,