30 ലേവി ശീമോൻ മകൻ, ശീമോൻ എകൂതാ മകൻ, എകൂതാ ഓശേപ്പ് മകൻ, ഓശേപ്പ് ഓനാം മകൻ, ഓനാം എലിയാക്കീം മകൻ,
അബുറാകാം ഇശകാക്കെ പുറക്കെ വച്ചെ; ഇശകാക്ക് ആക്കോവെ പുറക്കെ വച്ചെ; ആക്കോവ് എകൂതാവാം അവൻ അണ്ണൻ തമ്പിയേരാം പുറക്കെ വച്ചെ;
അന്നേരത്തിൽ എരുശലേമിൽ ശിമയോൻ ഒൺ പേരൊള്ളെ ഒരു മനിശൻ പിശച്ചിരുന്തെ; അവൻ നീതിയൊള്ളാളും ചാമിക്കാറനും ഇശ്‌രവേലുക്ക് രച്ചേ കാത്ത് ഇരുന്താളും താൻ; അവനിൽ തെയ്‌വ ആത്തുമാവ് ഒണ്ടായെ.
ഓശുവെ എലിയേശര് മകൻ, എലിയേശര് ഓരീം മകൻ, ഓരീം മത്താത്ത് മകൻ, മത്താത്ത് ലേവി മകൻ,
എലിയാക്കീം മെലിയാവ് മകൻ, മെലിയാവ് മെന്നാ മകൻ, മെന്നാ മത്താത്ത് മകൻ, മത്താത്ത് നാതാൻ മകൻ, നാതാൻ താവീത് മകൻ, താവീത് ഇശ്ശായ് മകൻ,