25 ഓശേപ്പ് മത്തത്തിയോശ് മകൻ, മത്തത്തിയോശ് ആമോശ് മകൻ, ആമോശ് നാകൂം മകൻ, നാകൂം എശ്‌ലി മകൻ, എശ്‌ലി നക്കായി മകൻ,
കേലി മത്താത്ത് മകൻ, മത്താത്ത് ലേവി മകൻ, ലേവി മെൽക്കി മകൻ, മെൽക്കി എന്നായി മകൻ, എന്നായി ഓശേപ്പ് മകൻ,
നക്കായി മയാത്ത് മകൻ, മയാത്ത് മത്തത്തിയാശ് മകൻ, മത്തത്തിയാശ് ശെമയി മകൻ, ശെമയി ഓശേക്ക് മകൻ, ഓശേക്ക് തന്താരൊണ്ണാതാൻ ഓത്താവ്,