ലൂക്കോശ് 3:1 - പുതുവൻ ചേതി1 റോമൻ രാച്ചത്തിൽ തിബരിയോശ് ഒണ്ണെ വലിയെ രാശാവ് അതികാരമെ നടത്തിയിരുന്തെ പതിനഞ്ചാം വരിയത്തിൽ പൊന്തിയോശ് പീലാത്തോശ് എകൂതാ നാട്ടിലും കെരോതാവ് കെലീലേലും അവൻ തമ്പിയാനെ പിലിപ്പോശ് ഇതൂരിയാവിലും തിരുക്കോനിത്തീലും ലൂശാനാശ് അബിലേനാവിലും അതികാരമെ നടത്തുകേം အခန်းကိုကြည့်ပါ။ |