29 “മച്ചികാടും മക്കെ പുറകാത്തെ വകുറുകാടും ഊട്ടെ വയ്യാത്തെ മുലകാടും ഓകമൊള്ളതുകാട് ഒൺ ചൊന്നെ കാലം വരും.
അക്കാലത്തിൽ കിടകാതെ ഇരുക്കിനെ പെണ്ണാക്കും മുലേ ഊട്ടെ വയ്‌ക്കിനെ പെണ്ണാക്കും അമ്മച്ചേ ചരിയാനെ വിനെതാൻ വരിനതെ.
ഏശു ഇതെ ചൊല്ലിയവോളെ മാനടവൻ കൂട്ടത്തിൽ നുൺ ഒരു പെൺ പുള്ളെ, “നിന്നെ പെത്തെ വകുറും നീ കുടിച്ചെ മുലേം ഓകമൊള്ളത്” ഒൺ അവൻകാക്ക് വലിയതാ വുളിച്ച് ചൊല്ലിയെ.
ഒണ്ണാ ഏശു പുറക്ക് തിരുമ്പി അവറളെ നോയ്‌ക്കാലെ, “എരുശലേമിലെ പെൺമക്കകാടേ, നിങ്കെ എന്നെ നിനച്ച് കേശാതെ. നിങ്കളാം നിങ്കെ കുഞ്ചിക്കാടാം നിനച്ച് കേശിൻ” ഒൺ ചൊല്ലിയെ.