28 ഒണ്ണാ ഏശു പുറക്ക് തിരുമ്പി അവറളെ നോയ്‌ക്കാലെ, “എരുശലേമിലെ പെൺമക്കകാടേ, നിങ്കെ എന്നെ നിനച്ച് കേശാതെ. നിങ്കളാം നിങ്കെ കുഞ്ചിക്കാടാം നിനച്ച് കേശിൻ” ഒൺ ചൊല്ലിയെ.
അവനുക്കുചൂട്ടി പെരിളെ ചൊല്ലി കേശിനെ പെണ്ണാകൂടി ചേന്ത് ചരിയാനെ മാനടവൻ കൂട്ടം അവനുക്ക് പുറകോടേ പോയെ.
“മച്ചികാടും മക്കെ പുറകാത്തെ വകുറുകാടും ഊട്ടെ വയ്യാത്തെ മുലകാടും ഓകമൊള്ളതുകാട് ഒൺ ചൊന്നെ കാലം വരും.
ഇതി, അവൻ മഞ്ചീൽ ഓറി വരിനെ; എല്ലാരും അവനെ കാണും; അവനെ കുത്തി തൊളിച്ചവേരാകൂടി അവനെ കാണും; പൂമിനാട്ടിലെ എല്ലാ ചാതികാടും അവൻനാലെ കേശും. അന്താൻ, ആമേൻ.